Friday, February 20, 2026

മിസ്സിസാഗയിൽ കൗമാരക്കാരന് കുത്തേറ്റു

മിസ്സിസാഗ: നഗരത്തിൽ കൗമാരക്കാരന് കുത്തേറ്റു. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഹുറോണ്ടാരിയോ സ്ട്രീറ്റിലെ കിർവിൻ അവന്യൂവിലാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ കൗമാരക്കാരനെ പീൽ റീജിയനൽ പാരാമെഡിക് സർവീസസ്‌ ആശുപത്രിയിൽ എത്തിച്ചു. സംഭവം നടക്കുമ്പോൾ കൗമാരക്കാരൻ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്ന് കരുതുന്നതായി പീൽ പൊലീസ് പറയുന്നു. കുത്തേറ്റതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അന്വേഷണം തുടരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!