Saturday, December 14, 2024

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്.അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം.ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

ഇരിട്ടിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി,ജോയ് മാത്യു,കോട്ടയം നസീർ,കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്,ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ് , കൃഷണ പ്രിയ, വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ,എന്നിവരും പ്രധാന താരങ്ങളാണ്.ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്.സംഗീതം – ടിനീഷ് ജോൺ .ഛായാഗ്രഹണം – എൽബൻകൃഷ്ണഎഡിറ്റിംഗ്. – രാജേഷ് ഗോപി.കലാസംവിധാനം – അജയ് മങ്ങാട്കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്,മേക്കപ്പ് – റോണക്സ് സേവ്യർ.ത്രിൽസ് – കലൈ കിംഗ് സൺ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ്.( സാഗർ )അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ,പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർവാഴൂർ ജോസ്.

Advertisement

LIVE NEWS UPDATE
Video thumbnail
ട്രംപിന്റെ നടപടിയിലെ ആഘാതം എന്തൊക്കെ? പുറത്താക്കപ്പെടാൻ പോകുന്നത് 18000 ഇന്ത്യക്കാര്‍! | MC NEWS
02:06
Video thumbnail
ഡാൻ കൗൾട്ടർ അന്തരിച്ചു | MC NEWS
03:18
Video thumbnail
അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി | MC NEWS
01:04
Video thumbnail
ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ | MC NEWS
01:08
Video thumbnail
കാനഡ പോസ്റ്റ് സമരം; ലേബർ ബോർഡ് ഇടപെടും | MC NEWS
03:16
Video thumbnail
പീൽ മേഖലയിൽ അഞ്ചാംപനി: മുന്നറിയിപ്പ് | MeaslesOutbreak| PEEL |CANADA|
01:30
Video thumbnail
അല്ലു അർജുൻ അറസ്റ്റിൽ, ദൃശ്യങ്ങൾ MC ന്യൂസിന് I Allu Arjun Arrested In Sandhya Theatre Stampede Case
01:22
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നതിന്റെ പൂർണരൂപം |MC NEWS
21:15
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നു |MC NEWS | #SenateCommittee
02:54
Video thumbnail
മൺട്രിയോൾ വില്ലേറേയിൽ തീപിടിത്തം: നിരവധി വീടുകൾ കത്തിനശിച്ചു | MC NEWS
00:43
Video thumbnail
ഇമിഗ്രേഷൻ പാത്ത് വേയുമായി കാനഡ | MC NEWS
03:36
Video thumbnail
ചെസ്സ് ലോക ചാംപ്യൻ കിരീടത്തിൽ മുത്തമിട്ട് ഡി ഗുകേഷ് | MC NEWS
04:33
Video thumbnail
കോൺഗ്രസിൽ മുഖ്യമന്ത്രി കുപ്പായമിട്ട അഞ്ചാറ് പേരുണ്ട്
01:56
Video thumbnail
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റ് നേടി LDF അധികാരത്തിലേറും | M. V. Govindan
00:59
Video thumbnail
'തോൽവിയിൽ തളരുന്ന പാർട്ടിയല്ല CPM' | M. V. Govindan
01:33
Video thumbnail
ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പേര് വിനേഷ് ഫോഗട്ടിന്റേത് |MC NEWS
01:15
Video thumbnail
കാനഡയിലുടനീളം വാടക നിരക്ക് കുറഞ്ഞു | MC NEWS
00:55
Video thumbnail
അതിർത്തി സുരക്ഷ: കോടികൾ ചിലവഴിക്കാൻ ഒരുങ്ങി കാനഡ | MC NEWS
03:01
Video thumbnail
രോഗിയുടെ സമ്മതമില്ലാതെ മുടി മുറിച്ചു: ഹോസ്പിറ്റലിനെതിരെ കുടുംബം | MC NEWS
00:41
Video thumbnail
ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ എത്തി | MC NEWS
01:16
Video thumbnail
കോഹ്ലിക്കും രോഹിതിനും തിരിച്ചടി | MC NEWS
01:01
Video thumbnail
സാങ്കേതിക തകരാർ: ഇൻസ്റ്റയും, വാട്ട്‌സ്ആപ്പും പണി മുടക്കി | MC NEWS
00:38
Video thumbnail
തെക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ അതിശൈത്യ മുന്നറിയിപ്പ് | MC NEWS
03:11
Video thumbnail
തൊടുപുഴയുടെ 'സഞ്ചാരി മുത്തശ്ശി' അന്നക്കുട്ടിയെ ഓർമയില്ലേ? | MC NEWS
03:10
Video thumbnail
നാല് ദിവസം ജോലി മതി! ജനസംഖ്യ കുറയുന്നു ജാഗ്രത | MC NEWS
01:24
Video thumbnail
വിജയവുമായി റയൽ മാഡ്രിഡ് | MC NEWS
01:01
Video thumbnail
സൽമാൻ വീണ്ടും തെലുങ്കിലേക്ക് | MC NEWS
01:07
Video thumbnail
കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ
01:35
Video thumbnail
വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ: ഷോൺ ഫ്രേസർ | MC NEWS
00:48
Video thumbnail
ഫഹദ് ഫാസിലിന്റെ ആദ്യ ബോളിവുഡ് പടത്തിന് പേരിട്ടു | MC NEWS
01:09
Video thumbnail
പ്രതികരണവുമായി മുഹമ്മദ് സിറാജ് |. MC NEWS
01:13
Video thumbnail
'ഗവർണർ ജസ്റ്റിൻ ട്രൂഡോ'; വീണ്ടും പരിഹാസവുമായി ട്രംപ് | MC NEWS
00:44
Video thumbnail
നോവസ്കോഷ തിരഞ്ഞെടുപ്പ്: റീകൗണ്ടിങിലും സാക്ക് ചർച്ചിന് പരാജയം |MC NEWS|
04:18
Video thumbnail
പുതിയതായി വാഹനം വാങ്ങുന്നവർക്ക് സുപ്രധാന മാറ്റം നടപ്പാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് |MC NEWS
00:53
Video thumbnail
മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ചക്ക് സ്റ്റാലിൻ |MC NEWS
02:28
Video thumbnail
കാനഡ പോസ്റ്റ്സ മവായത്തിനൊരുങ്ങി യൂണിയൻ | MC NEWS
00:47
Video thumbnail
ഇന്ത്യന്‍ വംശജ ഹര്‍മീത് കെ ദില്ലണ്‍ യു എസ് നീതിന്യായവകുപ്പിലെ സുപ്രധാന പദവിയിൽ | MC NEWS
01:26
Video thumbnail
ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടന്‍ ലൈസന്‍സ് കിട്ടില്ല | MC NEWS
01:19
Video thumbnail
നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത | MC NEWS
02:30
Video thumbnail
ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ് | MC NEWS
01:00
Video thumbnail
ലക്ഷദ്വീപില്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും ബിയറുമെത്തിച്ചു | MC NEWS
01:13
Video thumbnail
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടി | MC NEWS
01:14
Video thumbnail
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ദക്ഷിണാഫ്രിക്ക ഒന്നാമത്‌ | MC NEWS
00:57
Video thumbnail
’മാർക്കോ’യിലെ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങി | MC NEWS
01:20
Video thumbnail
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു | MC News
54:30
Video thumbnail
മൂന്നാം അവിശ്വാസ വോട്ടിനെ നേരിടാൻ ട്രൂഡോ |MC NEWS
03:52
Video thumbnail
മുനമ്പത്തേത് വഖഫ് ഭൂമി? കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ ഭിന്നത |Munambam is Wakf Property |MC NEWS
02:41
Video thumbnail
വിരമിക്കൽ പ്രഖ്യാപിച്ച് നാനി | SPORTS COURT | MC News
01:07
Video thumbnail
'പുഷ്പ 2 ' 1000 കോടി ക്ലബ്ബിലേക്ക് | CINE SQUARE | MC News
01:02
Video thumbnail
കലോത്സവ നൃത്താവിഷ്കാരത്തിന് പ്രതിഫലം; പ്രസ്‍താവന പിൻവലിച്ച് ശിവൻകുട്ടി |SIVANKUTTY| MC NEWS
02:15
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!