India
Popular
Most Recent
മുഖ്യമന്ത്രിക്ക് കൊച്ചിയിൽ സ്വീകരണം; സർപ്രൈസ് നൽകി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും
കൊച്ചി: കേരളത്തിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ മുഖ്യമന്ത്രിയാവുക അത്ര എളുപ്പമല്ലെന്ന് നടൻ മമ്മൂട്ടി. എല്ലാവരേയും കേൾക്കാനും എല്ലാവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാനും നീതിപൂർവം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യന്ത്രി സതീശന്...
