India
Popular
Most Recent
പെട്രോള്‍-ഡീസല്‍ വില ഇനിയും കൂടും; സൂചന നല്കി ഭാരത് പെട്രോളിയം
ഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിക്കുമെന്ന സൂചന നല്കി ഭാരത് പെട്രോളിയം. ആഗോളരംഗത്തെ ഊര്‍ജപ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വില വർധനവ് ഒഴിവാക്കാനാകില്ലെന്ന് ഭാരത് പെട്രോളിയം കോര്പ്പറേഷന് ഡയറക്ടര്‍ രാജ് കുമാര്‍ ദുബെ....
