Ontario
Popular
Most Recent
ഒന്റാരിയോയിൽ വിദ്യാർത്ഥി ധനസഹായ പദ്ധതി വെട്ടിച്ചുരുക്കുന്നു; വിദ്യാർത്ഥികൾ ആശങ്കയിൽ
ടൊറന്റോ: ഒന്റാരിയോ സർക്കാരിന്റെ വിദ്യാർത്ഥി ധനസഹായ പദ്ധതിയിലെ പുതിയ മാറ്റങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ കുടിയേറ്റ കുടുംബങ്ങൾക്കും തിരിച്ചടിയാകുമെന്ന് ആശങ്ക. ഇതുവരെ തിരിച്ചടയ്ക്കേണ്ടതില്ലാത്ത ഗ്രാന്റുകളുടെ രൂപത്തിൽ ലഭിച്ചിരുന്ന ധനസഹായത്തിന്റെ വലിയൊരു ഭാഗം ഇനി...
