ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്ര സർക്കാർ കുറച്ചു. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറച്ചത്.
കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണിത്. പലിശനിരക്ക് താഴ്ത്തിയ നടപടി രാജ്യത്തെ ആറ് കോടി ശമ്പളക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
Updated:
പിഎഫ് പലിശ നിരക്ക് കുറച്ചു; ഇന്ത്യയിലെ ആറ് കോടി ശമ്പളക്കാരെ ബാധിക്കും
Advertisement
Stay Connected
Must Read
Related News
