Special
Popular
Most Recent
നെവാഡയിൽ ഫാം തൊഴിലാളിക്ക് പക്ഷിപ്പനി
നെവാഡ : സംസ്ഥാനത്തെ ഫാം തൊഴിലാളിക്ക് പക്ഷിപ്പനി ബാധിച്ചതായി സെൻട്രൽ നെവാഡ ഹെൽത്ത് ഡിസ്ട്രിക്റ്റ് റിപ്പോർട്ട് ചെയ്തു. രോഗബാധിതരായ കന്നുകാലികളുമായി സമ്പർക്കം പുലർത്തിയ തൊഴിലാളിക്കാണ് അണുബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ പശുക്കളിൽ...