General
Popular
Most Recent
ആശാ പ്രവർത്തകരുടെ സമരം 50-ാം ദിവസം; മുടി മുറിച്ച് പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം 50-ാം ദിവസം. മൂന്നാം ഘട്ടമായി മുടി മുറിച്ചും തല മുണ്ഡനം ചെയ്തുമാണ് ആശാ പ്രവർത്തകർ പ്രതിഷേധിച്ചത്. പത്മജ എന്ന ആശാ പ്രവർത്തകയാണ് തല...
