Nunavut
Popular
Most Recent
വാരാന്ത്യ കാലാവസ്ഥാ പ്രവചനം: കാനഡയിൽ അതിശൈത്യവും കൊടുങ്കാറ്റും മഴയും
ഓട്ടവ : വാരാന്ത്യത്തിൽ കാനഡയിലുടനീളം അതിശൈത്യവും കൊടുങ്കാറ്റും കനത്ത മഴയും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ശീതകാല കാലാവസ്ഥ നിരവധി പ്രവശ്യകളെയും ടെറിട്ടറികളെയും ബാധിക്കും.
ആൽബർട്ട, മാനിറ്റോബ, സസ്കാച്വാൻ പ്രവിശ്യകളിൽ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടും. ആൽബർട്ടയിലെ വടക്കൻ...