Header
Popular
Most Recent
വേഗപരിധി കുറയ്ക്കൽ: പദ്ധതി അംഗീകരിച്ച് വൻകൂവർ സിറ്റി കൗൺസിൽ
വൻകൂവർ : നഗരത്തിലെ ചെറിയ റോഡുകളിലെ വേഗപരിധി 30 കിലോമീറ്ററായി കുറയ്ക്കുന്നതിനുള്ള പദ്ധതി അംഗീകരിച്ച് വൻകൂവർ സിറ്റി കൗൺസിൽ. മാരകമായ അപകടങ്ങളും പരുക്കുകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'വിഷൻ സീറോ' പദ്ധതിയുടെ ഭാഗമാണിത്....