Home Banner Slider
Popular
Most Recent
സ്കാർബ്റോ വെടിവെപ്പ്: ഒരാൾ അറസ്റ്റിൽ, രണ്ടാം പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
ടൊറന്റോ : കഴിഞ്ഞ ആഴ്ച സ്കാർബ്റോയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ടൊറന്റോ പൊലീസ്. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റൊരാൾക്കായി രാജ്യവ്യാപകമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ജൂൺ...