World
Popular
Most Recent
ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ആഗോള ഇ-കോമേഴ്‌സ് ഭീമനായ ആമസോണില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. യു.എസ്, ഇന്ത്യ, യുകെ എന്നിവിടങ്ങളിലായി ആയിരത്തില്‍ താഴെ കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് പുതുതായി പിരിച്ചുവിടുന്നത്. കമ്പനിയുടെ പ്രധാന ഇ-കോമേഴ്‌സ് ബിസിനസ് കൈകാര്യം ചെയ്യുന്ന 'സ്റ്റോഴ്സ്'...
