International
Popular
Most Recent
ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകൾ വീണ്ടും ആരംഭിച്ച് ന്യൂബ്രൺസ്വിക്
ഫ്രെഡറിക്ടൺ : ആരോഗ്യം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ മേഖലകളിലെ കുടിയേറ്റത്തിന് മുൻഗണന നൽകി പ്രവിശ്യാ ഇമിഗ്രേഷൻ പ്രോഗ്രാം നറുക്കെടുപ്പുകൾ വീണ്ടും ആരംഭിച്ച് ന്യൂബ്രൺസ്വിക്. ഈ വർഷം പ്രവിശ്യയ്ക്ക് 2,750 ഇമിഗ്രൻ്റ് നോമിനേഷൻ വിഹിതം...