Sports
Popular
Most Recent
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
ലിസ്ബന്‍: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 23 വര്‍ഷത്തോളം നീണ്ട അവിസ്മരണീയമായ ദേശീയ ടീം കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 'പോര്‍ച്ചുഗല്‍...
