Quebec
Popular
Most Recent
വിന്‍റർ ഒളിംപിക്സ് 2026: വെങ്കലം നേടി കാനഡയുടെ ലോറൻ്റ് ഡുബ്രൂവിൽ
മിലാൻ : വിന്‍റർ ഒളിംപിക്സ് 2026-ൽ പുരുഷന്മാരുടെ 500 മീറ്ററിൽ കനേഡിയൻ സ്പീഡ്‌സ്‌കേറ്റർ ലോറൻ്റ് ഡുബ്രൂയിൽ (33) വെങ്കലം നേടി. കെബെക്ക് ലെവിസിൽ നിന്നുള്ള ഡുബ്രൂയിൽ 34.26 സെക്കൻഡിൽ ഫിനിഷിങ് ലൈൻ മറികടന്നു....
