Saskatchewan
Popular
Most Recent
സസ്കാച്വാൻ ഭവന വിൽപ്പന: ജനുവരിയിൽ ഒരു ശതമാനം വർധന
റെജൈന : വർഷാരംഭത്തിൽ പ്രവിശ്യയിലുടനീളം വീടുകളുടെ വിൽപ്പന വർധിച്ചതായി സസ്കാച്വാൻ റിയൽറ്റേഴ്സ് അസോസിയേഷൻ (എസ്ആർഎ) റിപ്പോർട്ട്. പ്രവിശ്യാ തലസ്ഥാനമായ റെജൈനയിലും മറ്റൊരു പ്രധാന നഗരമായ സാസ്കറ്റൂണിലും റെക്കോർഡ് വിൽപ്പന നടന്നതായി അസോസിയേഷൻ പറയുന്നു.
വർഷാവർഷം...