Nova Scotia
Popular
Most Recent
കനത്ത മഴയ്ക്ക് സാധ്യത: നോവസ്കോഷയിൽ മുന്നറിയിപ്പ് പ്രാബല്യത്തിൽ
ഹാലിഫാക്സ് : നോവസ്കോഷയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. ഇവിടങ്ങളിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. രാവിലെ മണിക്കൂറിൽ 25 മില്ലിമീറ്റർ...