Obituary
Popular
Most Recent
യുകെയിൽ കോട്ടയം സ്വദേശി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ : യുകെയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ഈരാറ്റുപേട്ട ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ...
