Prince Edward Island
Popular
Most Recent
മാരിടൈംസിൽ പെട്രോൾ-ഡീസൽ വിലയിൽ വർധന
ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വിക്കിലും ഒറ്റരാത്രികൊണ്ട് ഇന്ധനവില ഉയർന്നപ്പോൾ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ വില കുറഞ്ഞു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന്‍റെ വില 0.7 സെൻ്റ് വർധിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സ് മേഖലയിൽ...