Manitoba
Popular
Most Recent
മാനിറ്റോബ സ്റ്റെയിൻബാക്കിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
വിനിപെഗ് : മാനിറ്റോബ സ്റ്റെയിൻബാക്കിന് സമീപം രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലാണ് സംഭവം. രണ്ട് ചെറിയ, ഒറ്റ എഞ്ചിൻ വിമാനങ്ങളാണ്...