Home Banner Feature
Popular
Most Recent
ഓപ്പണ്‍ എഐ സ്വന്തമാക്കാന്‍ മസ്ക്; വേണമെങ്കില്‍ ട്വിറ്റര്‍ വാങ്ങാമെന്ന് ആള്ട്മാന്
ഓപ്പണ്‍ എഐ വാങ്ങാന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയതിനെതിരെ മറുപടിയുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്ട്മാന്. ഓപ്പണ്‍ എഐ വാങ്ങാം എന്ന വാഗ്ദാനം പരസ്യമായി നിഷേധിച്ച...