വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഡോ.ആശിഷ് ഝായെ നിയമിക്കുന്നത്. ജെഫ് സെയ്ന്റ്സ് അടുത്ത മാസം അഡ്മിനിസ്ട്രേഷന്‍ ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
അമേരിക്കയിലെ പൊതുജനാരോഗ്യ വിദഗ്ധരില്‍ പ്രമുഖനായ വ്യക്തിയാണ് ഡോ ആശിഷ് ഝായെന്നും അദ്ദേഹത്തിന്റെ അറിവും പൊതുസമൂഹത്തിലെ ഇടപെടലും മൂലം നിരവധി അമേരിക്കക്കാര്‍ക്ക് അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പുതിയ നിയമനത്തെ സംബന്ധിച്ച് ഇറക്കിയ പ്രസ്താവനയില്‍ ബെെഡന്‍ പറഞ്ഞു.
“ഞങ്ങള്‍ മഹാമാരിയില്‍ നിന്ന് ഒരു പുതിയ നിമിഷത്തിലേക്ക് കടക്കുമ്ബോള്‍, എന്റെ ദേശീയ കൊവിഡ് തയ്യാറെടുപ്പ് പദ്ധതി നടപ്പിലാക്കുവാനും കൊവിഡിന്റെ നിലവിലുള്ള അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുവാനും ഏറ്റവും അനുയോജ്യനായ വിദഗ്ധനാണ് ഡോ.ആശിഷ് ഝാ,” ബൈഡന്‍ വെളിപ്പെടുത്തി.