Sunday, July 6, 2025

കൊവിഡ്-19 അതിർത്തി നിയമങ്ങൾ അവസാനിപ്പിക്കുമ്പോൾ ArriveCAN ആപ്പിന് ഇനിയുള്ള പ്രാധാന്യം എന്ത്? ഇതുപയോഗിക്കാൻ യാത്രക്കാർ സന്നദ്ധരാകുമോ? അറിയാം

The ArriveCAN app is about to become optional. Will anyone use it?

കാനഡയിൽ പ്രവേശിക്കുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായും ArriveCAN ആപ്പ് ഉപയോഗിക്കണമെന്ന നിയമത്തിന് ഇനി അൽപായുസ് മാത്രം. വരില്ല. കൊവിഡ്-19 അതിർത്തി നിയമങ്ങളിലെ പൊളിച്ചെഴുത്തോടെ വേണമെങ്കിൽ മാത്രമുപയോഗിക്കാം എന്ന രീതിയിലേക്കാണ് ആപ്പിന്‍റെ ഉപയോഗം പരിവർത്തനം ചെയ്യപ്പെടുക.

ഈയൊരു മാറ്റത്തിൽ സന്തുഷ്ടരാണ് യാത്രക്കാരിൽ ഏറിയ പങ്കുമെങ്കിലും ഭാവിയിലും ഇത് കൊണ്ട് ഉപകാരമുണ്ടായേക്കാം എന്ന് കരുതുന്നവരുമുണ്ട് കൂട്ടത്തിൽ. ആപ്പ് ഓപ്‌ഷണൽ ആക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ എന്തിനാണ് ഈ ആപ്പ് പുറത്തിറക്കിയത്, ഭാവിയിൽ ഇതിന്‍റെ ഉപയോഗങ്ങൾ എന്തെല്ലാം എന്നിവയെക്കുറിച്ച് വിശദമായറിയാം.

ആപ്പിന്‍റെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു?

കാനഡയിൽ എത്തുന്ന യാത്രക്കാർ കൊവിഡുമായി ബന്ധപ്പെട്ട ബോർഡർ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആശയവിനിമയ, സ്ക്രീനിംഗ് ഉപകരണമായി ഉപയോഗിക്കുകയെന്ന പ്രഖ്യാപിത ഉദ്ദേശ്യത്തോടെ 2020 ഏപ്രിലിൽ ആണ് സർക്കാർ ArriveCAN ആപ്പ് പുറത്തിറക്കുന്നത്.

യാത്രക്കാർ അവരുടെ കോൺടാക്റ്റ് വിവരങ്ങളും യാത്രാ വിവരങ്ങളും ഒരു ക്വാറന്‍റൈൻ പ്ലാനും ഇതിൽ അപ്‌ലോഡ് ചെയ്യും. 2020 നവംബർ വരെ ആപ്പ് നിർബന്ധമാക്കില്ലെന്നായിരുന്നു ആദ്യം മുന്നോട്ടുവച്ചിരുന്ന തീരുമാനം. എന്നാൽ 2021 ജൂലൈയോടെ ആപ്പിന്‍റെ പുതിയ പതിപ്പിറങ്ങി. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച കനേഡിയൻ പൌരന്മാരും അതിർത്തി കടക്കുന്ന സ്ഥിര താമസക്കാരും മടങ്ങിയെത്തിയാൽ ഇനി ക്വാറന്‍റൈൻ ചെയ്യേണ്ടതില്ല – എന്നാൽ അവർ അവരുടെ വാക്സിനേഷൻ ഡോക്യുമെന്‍റേഷൻ ആപ്പിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് പുതിയ നിയമവും എഴുതിച്ചേർക്കപ്പെട്ടു.

ഫോണിൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയാത്തവർ വെബ്സൈറ്റ് പതിപ്പ് ഉപയോഗിക്കണം. യാത്രക്കാർ അവരുടെ വിവരങ്ങൾ നൽകിയാൽ, കനേഡിയൻ ബോർഡർ ഓഫീസർമാർക്ക് മുമ്പിൽ ഹാജരാക്കാനുള്ള രസീതുകൾ അവർ ഇമെയിൽ ചെയ്ത് നൽകും.

എത്രയാണ് മുതൽമുടക്ക് ?

ArriveCAN ആപ്പിനായി $17 ദശലക്ഷം രൂപ ചെലവഴിച്ചതായാണ് സർക്കാർ നൽകുന്ന വിവരം.

ആ തുകയുടെ 12 മില്യൺ ഡോളറിലധികം ആപ്പ് വികസിപ്പിക്കാൻ ചെലവഴിച്ചു, അതേസമയം 5 മില്യൺ ഡോളറിൽ താഴെ അത് പരിപാലിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ചെലവഴിച്ചു.

എന്തുകൊണ്ടാണ് ആപ്പിന്‍റെ ഉപയോഗം സംബന്ധിച്ച് വിവാദങ്ങളുയർന്നത്?

കൊവിഡിൽ നിന്ന് രാജ്യം മുക്തമാകാൻ തുടങ്ങിയപ്പോൾ, പലരും ArriveCAN ആപ്പിന്‍റെ ആവശ്യകത ചോദ്യം ചെയ്ത് രംഗത്തെത്തി. ജൂണിൽ, കാനഡ-യുഎസ് അതിർത്തിയിലെ കമ്മ്യൂണിറ്റികളിലെ ചില മേയർമാരും ബിസിനസുകാരും ആപ്പ് അവസാനിപ്പിക്കാൻ ഫെഡറൽ ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു. ആപ്പിന്‍റെ നിഡബന്ധിത ഉപയോഗം കാനഡ സന്ദർശിക്കുന്നതിൽ നിന്നും അവിടെ പണം ചെലവഴിക്കുന്നതിൽ നിന്നും അമേരിക്കക്കാരെ നിരുത്സാഹപ്പെടുത്തുന്നു എന്നായിരുന്നു അവർ കാരണമായി കണ്ടെത്തിയത്.

പിന്നീട് ജൂലൈയിൽ, ആപ്പിലെ ഒരു തകരാർ മൂലം യാത്രക്കാരോട് അനാവശ്യ ക്വാറന്‍റൈന് നിർദേശിക്കുകയും ആ പിശക് ഏകദേശം 10,200 പേരെ ബാധിക്കുകയും ചെയ്തു.

ഇനിയും ആളുകൾ ആപ്പ് ഉപയോഗിക്കുമോ?

ഓപ്ഷണൽ ആക്കിയാൽ ആപ്പ് ഉപയോഗിക്കില്ലെന്ന് പറയുന്നവരാണ് യാത്രക്കാരിലേറെയും. എന്നാൽ ആപ്പിന് പൂർണ പിന്തുണ നൽകുന്നവരുമുണ്ട്. ചിലർക്ക് ഉപയോഗിക്കാൻ അറിയാത്തത് മാത്രമാണ് പ്രശ്നം. മറ്റ് ചിലർക്ക് സ്വകാര്യ വിവരങ്ങൾ ചോരുന്നു എന്നതാണ് ആശങ്ക. എന്തുതന്നെയായാലും നിയമം പ്രാബല്യത്തിൽ വന്നാൽ പല ഫോണുകളിൽ നിന്നും ഈ ആപ്പ് ഒഴിവാക്കപ്പെടുമെന്നതാണ് വാസ്തവം.

Advertisement

LIVE NEWS UPDATE
Video thumbnail
ആരോഗ്യമന്ത്രി വീണാ ജോർജ് കോട്ടയം മെഡി. കോളജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ വീട്ടിൽ| MC NEWS
08:01
Video thumbnail
അർജന്റീന സന്ദർശനം ഫലപ്രദമെന്ന് മോദി | MC NEWS
04:49
Video thumbnail
തിരുവനന്തപുരം വിതുരയിൽ രാജവെമ്പാലയെ RRT അംഗം പിടികൂടുന്നു | MC NEWS
01:39
Video thumbnail
മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടിലായി | MC NEWS
01:17
Video thumbnail
പ്രകാശ് വർമ്മയുമായി ഒരു അൽപനേരം#PrakashVarma#muhammadriyas#IndianAdvertising #CreativeJourney
00:37
Video thumbnail
MC News Live | Live Updates | Malayalam News Live | HD Live Streaming
00:00
Video thumbnail
കാൽഗറി സ്റ്റാംപീഡ് പരേഡിൽ നിന്ന് | MC NEWS
01:23
Video thumbnail
ചരിത്രമെഴുതി കാൽഗറി മലയാളി അസോസിയേഷന്റെ സ്റ്റാംപീഡ് പരേഡ് | MC NEWS
01:09
Video thumbnail
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നൽകണം, മകൾക്ക് ജോലി നൽകണം - വി ഡി സതീശൻ | MC NEWS
04:52
Video thumbnail
'ബിന്ദുവിന്റേത് കൊലപാതകം, അതിന്റെ ഉത്തരവാദി ആരോഗ്യമന്ത്രി രാഹുൽ മാങ്കൂട്ടത്തിൽ | MC NEWS
02:34
Video thumbnail
നികത്താന്‍ പറ്റാത്ത നഷ്ടമാണ് ബിന്ദുവിന്റേതെന്ന് - കെപിസിസി ആദ്യക്ഷൻ സണ്ണി ജോസഫ് | MC NEWS
01:04
Video thumbnail
ബിന്ദുവിനെ ഒരു നോക്ക് കാണാന്‍ ജനപ്രവാഹം | MC NEWS
01:53
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഊഷ്മളമായ സ്വീകരണം | MC NEWS
02:05
Video thumbnail
വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്ത്‌ | MC NEWS
02:00
Video thumbnail
കുറിവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനത്തിൽ ഗജേന്ദ്രസിംഗ് ഷെഖാവത്ത് സംസാരിക്കുന്നു | MC NEWS
16:03
Video thumbnail
കാനഡ സ്പിരിച്വൽ ഗ്രൂപ്പ് വാർഷിക ക്യാംപ് "ഇംപാക്ട് 2025" സമാപിച്ചു | MC NEWS
01:01
Video thumbnail
ഡോ. ഹാരിസിനെ മന്ത്രിമാർ ക്യൂ നിന്ന് വിരട്ടുന്നുവെന്ന് വി ഡി സതീശൻ | MC NEWS
02:51
Video thumbnail
ഗവർണർ സ്ഥാനം മതപ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വി ഡി സതീശൻ | MC NEWS
03:37
Video thumbnail
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു.പതിനാലാം വാർഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്...
00:41
Video thumbnail
"സർക്കാരിനെയല്ല, ബ്യൂറോക്രസിയെയാണു പറഞ്ഞത്; മറ്റൊരു വഴി ഉണ്ടായിരുന്നില്ല" - ഡോ. ഹാരിസ് ചിറയ്ക്കൽ
11:18
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ഘാനയിൽ ഊഷ്മളമായ സ്വീകരണം |MC NEWS
03:49
Video thumbnail
KSRTC യ്ക്കായി വാങ്ങിയ പുതിയ ബസുകൾ ഓടിച്ചു ട്രയൽ നോക്കി മന്ത്രി കെ ബി ഗണേഷ്‌കുമാർ | MC NEWS
03:56
Video thumbnail
ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ലയോട് വിശേഷങ്ങൾ ചോദിച്ച് പ്രധാനമന്ത്രി| MC NEWS
18:17
Video thumbnail
എം സ്വരാജ് പൊതു പ്രവർത്തകനല്ല,പാർട്ടി പറയുന്നത് കേട്ടുജീവിക്കുന്നതല്ലേ? ജോയ് മാത്യു തുറന്ന് പറയുന്നു
21:15
Video thumbnail
"ഭരണഘടനാ ചിഹ്നങ്ങളാണ് ഔദ്യോഗികമായി വേണ്ടത്; ഭേദഗതി ചെയ്യട്ടെ": ഗവർണർക്കെതിരെ പി രാജീവ് | MC NEWS
05:30
Video thumbnail
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന് മുന്നിൽ സമരത്തിനൊരുങ്ങി FEFKA | MC NEWS
27:44
Video thumbnail
ജയസൂര്യയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് മർദിച്ചതായി പരാതി | MC NEWS
01:36
Video thumbnail
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു | MC NEWS
14:14
Video thumbnail
പിഎസ് സി മലയാളം പരീക്ഷയിലെ ശരി തെറ്റുകൾ I PATHIRUM KATHIRM I BINU K SAM I EPISODE 121
04:11
Video thumbnail
'ചുരുളി' വിവാദത്തിൽ മറുപടിയുമായി ജോജു | MC NEWS
28:23
Video thumbnail
പുൽപ്പള്ളി - ബത്തേരി റൂട്ടിൽ കാട്ടാനകളുടെ കൂട്ടപ്പൊരിച്ചിൽ! വനമേഖലയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
00:56
Video thumbnail
നീലഗിരി കൂനുരിൽ സൈനിക പരിശീലനകോളേജ്ഗേറ്റ് ചാടികടക്കുന്ന കരടി...
01:05
Video thumbnail
കുതിച്ചുയർന്ന് ആക്സിയം പേടകം; ഇത് ചരിത്ര നേട്ടം | MC NEWS
03:40
Video thumbnail
ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആക്സിയം 4 | MC NEWS
00:26
Video thumbnail
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ? ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക് | MC NEWS
01:13
Video thumbnail
വിംഗ്സ്യൂട്ട് ഫ്ലൈയിംഗിൽ ചരിത്രം കുറിച്ച ലിയം ബെറിന് ആൽപ്സിൽ ദാരുണാന്ത്യം | Liam Byrne
04:15
Video thumbnail
"ഇ-സുതാര്യ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ" | MC NEWS
05:59
Video thumbnail
കെഎസ്ആർടിസിക്ക് ഇനി ലാഭത്തിലേക്ക്; റിസർവേഷൻ കൗണ്ടറുകൾ ഇല്ല – ഗണേഷ് കുമാർ | MC NEWS
11:46
Video thumbnail
"വി എസിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ SUT ആശുപത്രിയിൽ എത്തി" | MC NEWS
02:23
Video thumbnail
"കേരളത്തെ വീണ്ടെടുക്കാൻ പ്രയാണം തുടങ്ങി"; ശിഹാബ് തങ്ങൾ പ്രതികരിക്കുന്നു | MC NEWS
02:02
Video thumbnail
"ലീഗ് കോൺഗ്രസിനെക്കാൾ മുന്നിൽ";നിലമ്പൂർ വിജയത്തോടെ പ്രതിപക്ഷ നേതൃത്വത്തിൽ ആശ്വാസം : ആര്യാടൻ ഷൗക്കത്
02:27
Video thumbnail
ശശി തരൂരിന്റെ പരാമർശം: നിലപാട് പാർട്ടി തീരുമാനിക്കും – വി ഡി സതീശൻ പ്രതികരിക്കില്ല | MC NEWS
04:22
Video thumbnail
ശക്തമായി തിരിച്ചുവരുമെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ | MC NEWS
08:30
Video thumbnail
നിലമ്പൂരിൽ പ്രവർത്തകരോടൊപ്പം വിജയം ആഘോഷിച്ച് ആര്യാടൻ ഷൗക്കത് | MC NEWS
03:55
Video thumbnail
'നിലമ്പൂർ സർക്കാരിനുള്ള സന്ദേശം, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ചുവരും' | MC NEWS
05:49
Video thumbnail
'പെട്ടി തുറന്നപ്പൊ സ്വരാജ് പൊട്ടി' - യു ഡി എഫ് ആഘോഷം | MC NEWS
00:57
Video thumbnail
നിലമ്പൂരിലെങ്ങും യുഡിഎഫ് വിജയാഘോഷം | MC NEWS
06:02
Video thumbnail
നിലമ്പൂരിലെ ജനവിധി വച്ച് ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല; വെള്ളാപ്പള്ളി നടേശൻ | MC NEWS
03:12
Video thumbnail
'കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു' എ കെ ആൻ്റണി | MC NEWS
05:19
Video thumbnail
വിജയം ആഘോഷമാക്കി നിലമ്പൂരിലെ യുഡിഎഫ് പ്രവർത്തകർ | MC NEWS
04:39
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!