കോൾ ഹാർബർ : മലയാളി യുവാവ് നോവസ്കോഷയിലെ കോൾ ഹാർബറിൽ അന്തരിച്ചു. അനിൽ എബ്രഹാം-ഷില്ലു തോമസ് ദമ്പതികളുടെ മകൻ ആരൺ അനിൽ എബ്രഹാം (17) ആണ് അന്തരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആരണിന്റെ നിര്യാണത്തിൽ ഹാലിഫാക്‌സ് മലങ്കര ഓർത്തഡോക്‌സ് ചർച്ച് കമ്മ്യൂണിറ്റി അനുശോചനം രേഖപ്പെടുത്തി