Breaking news
Popular
Most Recent
ഫെഡറല്‍ ഉപതിരഞ്ഞെടുപ്പ്: മിന്നും വിജയം നേടി ലിബറല്‍ പാര്‍ട്ടി; ഭൂരിപക്ഷം നിലനിര്‍ത്തി കാര്‍ണി
ഓട്ടവ: കാനഡയിലെ മൂന്ന് ഫെഡറല്‍ ഉപതിരഞ്ഞെടുപ്പുകളിലും മിന്നും വിജയം നേടി ലിബറല്‍ പാര്‍ട്ടി. ബ്രിട്ടിഷ് കൊളംബിയ, ഒന്റാരിയോ, കെബെക് എന്നീ പ്രവിശ്യകളിലെ ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പ്രധാനമന്ത്രി...
