ധാക്ക:രാജ്യതലസ്ഥാനമായ ധാക്കയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 43 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു.ഏഴ് നിലകള്‍ ഉള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്.
