Saturday, August 24, 2024

വിദ്യാർഥികൾ കുളിക്കുന്ന ദൃശ്യം പകർത്തി; യുവാവ് അറസ്റ്റിൽ

Suspect arrested for recording female students with cellphone in shower at U of T

ടൊറൻ്റോ: ടൊറൻ്റോ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾ കുളിക്കുന്ന ദൃശ്യം പകർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യന്തര വിദ്യാർത്ഥിയായ ഷുനോസുകെ കോഷികാവ (19) യാണ് അറസ്റ്റിലായത്. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ റെസിഡൻസിലാണ് സംഭവം. ബാത്റൂമിന്റെ കർട്ടനു പുറകിലായി ഓൺ ആക്കി വെച്ച മൊബൈൽഫോൺ വി​ദ്യാർത്ഥികൾ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇയാൾക്കെതിരെ വോയറിസത്തിന് പൊലീസ് കേസെടുത്തു. കൂടാതെ വർധിച്ചു വരുന്ന ഇത്തരം കേസുകൾക്കെതിരെ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഈ വർഷം തന്നെ ജനുവരിക്കും മാർച്ചിനും ഇടയിൽ സ്‌പാഡിന അവന്യൂ വിൽകോക്‌സ് സ്ട്രീറ്റ് എന്നീ മേഖലകിൽ സമാന കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
'അമ്മ' സംഘടനയുടെ നിലപാടിനെ വിമർശിച്ച് നടി ഉർവശി | MC NEWS | MC RADIO
05:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
രഞ്‌ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം |Protest demanding Ranjith's resignation is strong
01:31
Video thumbnail
156 മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ |Central government bans 156 drug compounds|
02:20
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC News | MC Radio
00:46
Video thumbnail
NEWs BRIEF | MC News | MC Radio
00:59
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:55
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
കാനഡയിൽ അഭയം തേടുന്ന ഇന്ത്യൻ പൗരന്മാർ വർധിക്കുന്നു | MC News | MC Radio
01:36
Video thumbnail
കാനഡയിൽ നിക്കോട്ടിൻ പൗച്ച് വിൽപ്പനയിൽ നിയന്ത്രണം വരുന്നു | Nicotine pouch has been controlling
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:57
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
NEWs BRIEF | MC News | MC Radio
01:00
Video thumbnail
പുലിപ്പേടിയിൽ ഉള്ള്യേരി | tiger | MC News
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:57
Video thumbnail
പാർട്ടിക്ക് പതാകയും പാട്ടും പുറത്തിറക്കി വിജയ് | Vijay released the flag and song for the party
03:01
Video thumbnail
NEWs BRIEF | MC News | MC Radio
00:56
Video thumbnail
NEWs BRIEF | MC News | MC Radio
00:49
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:51
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs BRIEF | MC News | MC Radio
00:58
Video thumbnail
ശാരദ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി ; ചരിത്ര നിമിഷം | MC News | MC Radio
00:28
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
സിനിമയില്ലെങ്കിൽ ചത്തുപോകുമെന്ന് സുരേഷ്‌ഗോപി | MC News | MC Radio
00:53
Video thumbnail
വ്യാജ ലോട്ടറിവില്പന തട്ടിപ്പിന് കുരുക്കിട്ട് കേരള പൊലീസിന്റെ നടപടി | MC News | MC Radio
02:10
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!