Thursday, September 19, 2024

ലോക്സഭ തിരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിൽ

Loksabha Election 2024 Social Media Watching groups

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി. സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയത്.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാമെന്നും കേരള പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.

സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം നൽകി.

കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം. സൈബർ പൊലീസ് ആസ്ഥാനം, റേഞ്ച് ഓഫീസുകൾ, വിവിധ ജില്ലകൾ എന്നിവിടങ്ങളിലെ സോഷ്യൽ മീഡിയ നിരീക്ഷണ സംഘങ്ങളുടെ വാട്സാപ്പ് നമ്പർ ഇതോടൊപ്പം.

Advertisement

LIVE NEWS UPDATE
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:52
Video thumbnail
ജിയോയുടെ സൗജന്യ എയർ ഫൈബർ കണക്ഷനോ???
00:59
Video thumbnail
അമിത ജോലിഭാരം; അന്നയുടെ മരണത്തിൽ നോവായി അമ്മയുടെ കത്ത് | Daughter, 26, Died Of Overwork At EY |
03:36
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:50
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:59
Video thumbnail
National Onam Celebration at Parliament | CANADA | MC News
04:51:59
Video thumbnail
VARNABHAMAYA PULIKALI |MC NEWS | MC RADIO
00:39
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:49
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
മഹ്സ അമിനി, നിനക്കായ് അവർ മരിച്ചുകൊണ്ട് സമരം ചെയ്യുന്നു | MC NEWS | MC RADIO
03:37
Video thumbnail
കോവിഡ്-19 വകഭേദം XEC വരുന്നു | MC NEWS | MC RADIO
01:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
തൃശൂരിൽ വീട്ടുമുറ്റത്ത് ഒറിജിനൽ പുലി | MC NEWS | MC RADIO
00:47
Video thumbnail
ഇജാതി പുലിക്കളി കാണാൻ ത്യശൂർക്ക് തന്നെ വരണം; മേയർ എം കെ വർഗീസ് | MC NEWS | MC RADIO
00:58
Video thumbnail
357 പുലികൾ ഇന്ന് ത്യശൂർ പട്ടണം കീഴടക്കും; വി എസ് സുനിൽകുമാർ | MC NEWS | MC RADIO
00:42
Video thumbnail
മടയിൽ പുലിയൊരുക്കം | MC NEWS | MC RADIO
00:53
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!