Thursday, September 19, 2024

ഭവന നിർമാണം : 600 കോടി ഡോളറിൻ്റെ പദ്ധതി പ്രഖ്യാപിച്ച് ട്രൂഡോ

Housing construction: Trudeau announced a 6 billion dollar project

ഓട്ടവ ; രാജ്യത്ത് രൂക്ഷമായ ഭവന പ്രതിസന്ധി പരിഹരിക്കാനായി പ്രവിശ്യകൾക്കും ടെറിട്ടറികൾക്കും 600 കോടി ഡോളറിൻ്റെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഏപ്രിൽ 16-ന് ഫെഡറൽ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ട്രൂഡോയുടെ പ്രഖ്യാപനം.

മൂന്നു വർഷത്തിനുള്ളിൽ 12,000 പുതിയ വീടുകൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ വീടുകളുടെ നിർമാണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ സജീകരിക്കുന്നതിനു ഈ ഫണ്ട് വിനിയോഗിക്കും. വീടുകളുടെ നിർമാണത്തിനായി ഫെഡറൽ ഗവൺമെന്റുമായി കരാറിലെത്താൻ പ്രവിശ്യകൾക്ക് 2025 ജനുവരി 1 വരെയും ടെറിട്ടറികൾക്ക് 2025 ഏപ്രിൽ 1 വരെയും സമയം നൽകിയിട്ടുണ്ട്.

രാജ്യത്തുടനീളം ചിലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനായി നൽകുന്ന നിലവിലുള്ള ഹൗസിംഗ് ആക്‌സിലറേറ്റർ ഫണ്ട് പ്രോഗ്രാമിലേക്ക് 400 ദശലക്ഷം ഡോളർ നിക്ഷേപിക്കുമെന്നും ട്രൂഡോ പറഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:59
Video thumbnail
കാനഡയിൽ നിന്നും മോഷ്ടിച്ച വിൻസ്റ്റൺ ചർച്ചിലിൻ്റെ ഛായാചിത്രം ഇറ്റലിയിൽ|Churchill’s ‘Roaring Lion’ |
00:55
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:52
Video thumbnail
ജിയോയുടെ സൗജന്യ എയർ ഫൈബർ കണക്ഷനോ???
00:59
Video thumbnail
അമിത ജോലിഭാരം; അന്നയുടെ മരണത്തിൽ നോവായി അമ്മയുടെ കത്ത് | Daughter, 26, Died Of Overwork At EY |
03:36
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:50
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:59
Video thumbnail
National Onam Celebration at Parliament | CANADA | MC News
04:51:59
Video thumbnail
VARNABHAMAYA PULIKALI |MC NEWS | MC RADIO
00:39
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:49
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
മഹ്സ അമിനി, നിനക്കായ് അവർ മരിച്ചുകൊണ്ട് സമരം ചെയ്യുന്നു | MC NEWS | MC RADIO
03:37
Video thumbnail
കോവിഡ്-19 വകഭേദം XEC വരുന്നു | MC NEWS | MC RADIO
01:43
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
തൃശൂരിൽ വീട്ടുമുറ്റത്ത് ഒറിജിനൽ പുലി | MC NEWS | MC RADIO
00:47
Video thumbnail
ഇജാതി പുലിക്കളി കാണാൻ ത്യശൂർക്ക് തന്നെ വരണം; മേയർ എം കെ വർഗീസ് | MC NEWS | MC RADIO
00:58
Video thumbnail
357 പുലികൾ ഇന്ന് ത്യശൂർ പട്ടണം കീഴടക്കും; വി എസ് സുനിൽകുമാർ | MC NEWS | MC RADIO
00:42
Video thumbnail
മടയിൽ പുലിയൊരുക്കം | MC NEWS | MC RADIO
00:53
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!