Thursday, August 22, 2024

ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ്

Iran ended the attack on Israel

ഇസ്രായേലിനെതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയത്. ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും ഇബ്രാഹിം റെയ്‌സി പ്രഖ്യാപിച്ചു.

ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇസ്രായേലിന്റെ സൈനിക താവളങ്ങളെയായിന്നുവെന്നും ഇബ്രാഹിം റെയ്‌സി വെളിപ്പെടുത്തി. ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷന്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു.

പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ”സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേല്‍) അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്.

Advertisement

LIVE NEWS UPDATE
Video thumbnail
INTERNATIONAL NEWS
00:59
Video thumbnail
NEWs Brief
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
NEWs BRIEF | MC News | MC Radio
01:00
Video thumbnail
പുലിപ്പേടിയിൽ ഉള്ള്യേരി | tiger | MC News
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:57
Video thumbnail
പാർട്ടിക്ക് പതാകയും പാട്ടും പുറത്തിറക്കി വിജയ് | Vijay released the flag and song for the party
03:01
Video thumbnail
NEWs BRIEF | MC News | MC Radio
00:56
Video thumbnail
NEWs BRIEF | MC News | MC Radio
00:49
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:51
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs BRIEF | MC News | MC Radio
00:58
Video thumbnail
ശാരദ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി ; ചരിത്ര നിമിഷം | MC News | MC Radio
00:28
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
സിനിമയില്ലെങ്കിൽ ചത്തുപോകുമെന്ന് സുരേഷ്‌ഗോപി | MC News | MC Radio
00:53
Video thumbnail
വ്യാജ ലോട്ടറിവില്പന തട്ടിപ്പിന് കുരുക്കിട്ട് കേരള പൊലീസിന്റെ നടപടി | MC News | MC Radio
02:10
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:50
Video thumbnail
57 ലക്ഷം ഡോളർ സഹായം വാഗ്ദാനം ചെയ്ത് കാനഡ | MC NEWS | MC RADIO
00:49
Video thumbnail
NEWs BRIEF | MC News | MC Radio
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:46
Video thumbnail
വയനാട് മുപ്പൈനാട് നല്ലനൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്നുവിട്ടു|MEPPADI
00:46
Video thumbnail
വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ | Dead cockroach in food on Vande Bharat Express
01:31
Video thumbnail
NEWs BRIEF | MC News | MC Radio
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:54
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:52
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:45
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
വയനാട് ദുരന്തം; വാരാഘോഷ പരിപാടി ഒഴിവാക്കി സർക്കാർ ||Wayanad| Onam Celebration|
00:59
Video thumbnail
ഓണകിറ്റ് ഓണാക്കാൻ സർക്കാർ |SUPPLYCO|
00:59
Video thumbnail
Cine Square | MC News | MC Radio
00:37
Video thumbnail
കാനഡയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും | MC News | MC Radio
00:39
Video thumbnail
ചലച്ചിത്ര മേഖലയിലെ സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും | Pinarayi Vijayan | Hema Committee
04:40
Video thumbnail
"ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചിട്ടില്ല" | MC News | MC Radio
00:52
Video thumbnail
ഗ്യാസ് സിലിണ്ടർ വീടുകളിൽ എത്തിക്കാൻ അധിക വിലയോ? | MC News | MC Radio
02:30
Video thumbnail
CINE SQUARE REEL | MC News | MC Radio
00:44
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
കാനഡയിൽ വാഹന മോഷ്ടാക്കൾ പെരുകുന്നു | MC News | MC Radio
02:08
Video thumbnail
റീ റിലീസ് മാമാങ്കത്തിൽ മണിച്ചിത്രത്താഴ് | MC NEWS | MC RADIO
01:00
Video thumbnail
വലിയ തിരമാലകളും കനത്ത മഴയും വരുന്നു | MC News | MC Radio
00:49
Video thumbnail
അല്‍ഹിന്ദ് ഗ്രൂപ്പിന്റെ വിമാന കമ്പനി കേരളത്തിലേക്ക് | MC News | MC Radio
00:57
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:49
Video thumbnail
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് വി ഡി സതീശൻ | VD SATHEESHAN | Hema Committee Report
04:40
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:47
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!