പി പി ചെറിയാൻ
ഡാലസ് : നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജൻ സുവിശേഷ സേവികാസംഘം സമ്മേളനം മെയ് ഏഴ് ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു. ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്) മുഖ്യാതിഥിയായിരിക്കും.
“വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ് “എന്നതാണ് സമ്മേളനത്തിന് ചിന്താവിഷയം. എല്ലാ സേവികാ സംഘങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
മീറ്റിംഗ് ഐഡി :769 985 0156
പാസ് കോഡ് : 123456