Monday, July 8, 2024

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

CM Pinarayi vijayan returned to Kerala after Foreign trip

തിരുവനന്തപുരം : വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചതിലും നേരത്തെയാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്‍റെയും മടക്കം. ഈ മാസം 21ന് മടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും അദ്ദേഹത്തിനൊപ്പം വിദേശ യാത്രയില്‍ ഉണ്ടായിരുന്നു.

ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ രാജ്യങ്ങളിലായിരുന്നു സന്ദര്‍ശനം. സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡിജിപി അടക്കം വിമാനത്താവളത്തില്‍ എത്താറുണ്ട്. എന്നാൽ ഇത്തവണ വളരെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി തീരുമാനങ്ങൾ മാറ്റി തിരിച്ചെത്തിയതിനാൽ മതിയായ സ്വീകരണങ്ങൾ ഒരുക്കാൻ സാധിക്കാതെ വരികയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

Advertisement

LIVE NEWS UPDATE
Video thumbnail
സോഗാ കപ്പ് 2024; ടീം കോക്കാടൻസ് ജേതാക്കൾ | MC News | MC Radio
00:27
Video thumbnail
പി.വി. സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും | MC News | MC Radio
00:55
Video thumbnail
കൊച്ചിൻ കാർണിവൽ ഇനി കാനഡയിലും | Cochin Carnival In Canada | MC News | MC Radio
03:22
Video thumbnail
നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി | MC News | MC Radio
00:57
Video thumbnail
വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ ശ്രദ്ധിക്കാം | MC News | MC Radio
00:59
Video thumbnail
നമ്പർ പ്ലേറ്റുമില്ല, സീറ്റ് ബെൽറ്റുമില്ല; ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി ആകാശ് തില്ലങ്കേരി | MC News
00:27
Video thumbnail
ആർത്തവ അവധി സ്ത്രീകൾക്ക് ഗുണം ചെയ്യില്ല; സുപ്രീം കോടതി | MC News | MC Radio
00:39
Video thumbnail
ഭിന്നശേഷിക്കാരെ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം | MC News | MC Radio
00:51
Video thumbnail
75 ലക്ഷം രൂപ വിലവരുന്ന സ്റ്റാഗ് വണ്ടുകളുടെ രഹസ്യമെന്ത് ? | MC NEWS
00:57
Video thumbnail
പി എസ് സി കോഴ ആരോപണം സഭയിൽ | PSC corruption allegation in Assembly | MC News
00:53
Video thumbnail
ക്രമസമാധാനം കാത്തുസൂക്ഷിക്കുന്ന മികച്ച സേനയാണ് കേരളത്തിന്റേത്': മുഖ്യമന്ത്രി | MC NEWS
03:08
Video thumbnail
'വഴിവിട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല'; PSC കോഴ വിവാദത്തിൽ മുഖ്യമന്ത്രി | MC NEWS
01:11
Video thumbnail
PSC കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | MC NEWS
00:46
Video thumbnail
നേപ്പാളിൽ 11 പേർ മരിച്ചു | 1 min Reel News | MC News
00:48
Video thumbnail
ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു | 1 min Reel News | MC News
00:52
Video thumbnail
ജോണ്‍ സീന 2025ല്‍ വിരമിക്കും | john Cena | WWE | MC News
00:59
Video thumbnail
ധോണിക്ക് പിറന്നാൾ | HAPPY BIRTHDAY M.S DHONI | MS DHONI
01:56
Video thumbnail
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത് | Brazil knocked out by Uruguay in Copa America | MC News
00:54
Video thumbnail
പിയേഴ്‌സൺ സ്വർണക്കവർച്ച: സ്വർണം എത്തിയത് ഇന്ത്യയിൽ | pearson goldheist: Gold was smuggled into india
00:55
Video thumbnail
സിംബാബ്‌വെയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ യുവനിര |Zimbabwe beat India by 13 runs|
00:45
Video thumbnail
ഒഴിവാക്കാം, ഭാഷാ പ്രയോ​ഗത്തിലെ ദുരന്തങ്ങൾ |Episode 102| Binu K Sam | Pathirum Kathirum | MC News |
03:53
Video thumbnail
മഴക്കാലത്തെ ഭക്ഷണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം |Avoid these vegetables during monsoon season|
01:28
Video thumbnail
വി.ഡി.സതീശന്റെ കാർ അപടകത്തിൽപെട്ടു | V D Satheeshan | Car Accident | News Updates In 1 Minutes
00:48
Video thumbnail
ജോലി ഭാരവും മാനസിക സമ്മർദ്ദവും; വിചിത്രമായ ആത്മഹത്യ |Robot commits suicide due to workload |
02:13
Video thumbnail
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം | MC News
00:45
Video thumbnail
ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി കാര്യക്ഷമമാക്കണം; കെ ബി ഗണേഷ്‌കുമാർ
06:08
Video thumbnail
അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ ഇനി പേര് ചേർക്കാം | MC News | MC Radio
00:56
Video thumbnail
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. .
00:57
Video thumbnail
കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
01:56
Video thumbnail
കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്‍റേത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ
00:59
Video thumbnail
കണ്ണമാലിയിലെ ജനങ്ങൾ പ്രതിഷേധത്തിൽ | MC News | MC radio
00:35
Video thumbnail
'ഭൂമിയിൽ ഛിന്നഗ്രഹം പതിക്കും, ഭൂമി പൊട്ടിത്തകരും' | Asteroid will hit Earth | MC News
02:27
Video thumbnail
എകെജി സെന്റർ ആക്രമിച്ചത് കെ. സുധാകരന്റെ അനുയായി: എം ബി രാജേഷ് | MC NEWS | MC RADIO
01:43
Video thumbnail
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതയോഗ്യമല്ല: പ്രതിപക്ഷം | VD Satheeshan | MC News
02:53
Video thumbnail
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കെയ്ർ സ്റ്റാർമർ| Keir Starmer to become british prime minister|MC News
01:38
Video thumbnail
'റോഡിൽ വീണ ഗർഭണിയുടെ ഗർഭം അലസി': റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം | MC News
03:02
Video thumbnail
എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് മുപ്പതാണ്ട് | Vaikom Muhamamed Basheer | MC News | MC Radio
00:58
Video thumbnail
കുയിലി; വാഴ്ത്തപ്പെടാതെ പോയ വീരചരിതം | Kuyili - The Freedom Fighter | MC News
09:12
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!