Wednesday, September 25, 2024

ഔദ്യോഗിക പദവി ഇല്ലാത്ത കുടിയേറ്റക്കാർക്ക് ഇമിഗ്രേഷൻ പാത്ത് വേ ഉടൻ: ജസ്റ്റിൻ ട്രൂഡോ

Ottawa to make pathway for newcomers who lack official status

ഓട്ടവ : ഔദ്യോഗിക പദവി ഇല്ലാത്ത കുടിയേറ്റക്കാരെ സഹായിക്കാൻ പ്രത്യേക ഇമിഗ്രേഷൻ പാത്ത് വേ ആവശ്യമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. താൽക്കാലിക വീസയിൽ കാനഡയിൽ താമസിക്കുന്നവരും അഭയാർത്ഥി അപേക്ഷകൾ നിരസിച്ചതിനെ തുടർന്ന് കാനഡയിൽ തുടരുന്നവരോ അനധികൃതമായി കാനഡയിൽ എത്തിയവരോ ആണ് ഔദ്യോഗിക രേഖകളില്ലാത്ത കുടിയേറ്റക്കാർ.

ഔദ്യോഗിക രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം ഉറപ്പുവരുത്താൻ ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രൂഡോ അറിയിച്ചു. പാർലമെൻ്റിൻ്റെ വേനൽക്കാല അവധിക്ക് മുമ്പ് പുതിയ നിയമം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രേഖകളില്ലാത്ത കുടിയേറ്റക്കാർ പിടിക്കപ്പെടുമെന്ന ഭയത്തിലാണ് ജീവിക്കുന്നത്. കൂടാതെ ശരിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെ ഇവരിൽ പലരുടെയും ആരോഗ്യസ്ഥിതി വളരെ മോശം അവസ്ഥയിലാണെന്നും ജസ്റ്റിൻ ട്രൂഡോ പറയുന്നു. ഇത്തരം കുടിയേറ്റ ജനതയ്ക്ക് പിന്തുണയും പരിചരണവും ആവശ്യമാണ്, ട്രൂഡോ പറഞ്ഞു. റെഗുലറൈസേഷൻ പ്രോഗ്രാമിൻ്റെ അഭാവം ചൂഷണത്തിന് വിധേയരായ ആളുകളെ കാനഡയിൽ ഔദ്യോഗിക പദവിയില്ലാത്തവരാക്കുന്നുവെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.

ഔദ്യോഗിക രേഖകളില്ലാത്ത കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നതിന് കൃത്യമായ കണക്കില്ലെങ്കിലും രണ്ടു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലായിരിക്കും ഇവരുടെ എണ്ണമെന്ന് കണക്കാക്കുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
പലിശനിരക്ക് കുറച്ചേക്കാം | INTERNATIONAL NEWS | MC NEWS
00:59
Video thumbnail
വിവാദ പ്രസ്താവന നടത്തി കങ്കണ | NEWS BRIEF | MC NEWS
00:51
Video thumbnail
വാഹനമോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മൺട്രിയോൾ |"Montreal, a hub for car thieves"|MC NEWS|MC RADIO|
00:59
Video thumbnail
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു | MC NEWS | MC RADIO
00:52
Video thumbnail
'കൊട്ടുകാളി'ക്ക് ഗ്രാൻഡ് പ്രീ അവാർഡ് | CINE SQUARE | MC NEWS
00:58
Video thumbnail
അന്വേഷണം ഊർജിതം | NEWS BRIEF |
00:49
Video thumbnail
സെനഗൽ തീരത്ത് ബോട്ടിൽ 30 മൃതദേഹങ്ങൾ കണ്ടെത്തി |SENEGAL|MC NEWS|MC RADIO|
01:14
Video thumbnail
ലൈംഗികാതിക്രമ കേസിൽ നടൻ മുകേഷ് അറസ്റ്റിൽ | Actor Mukesh Arrested | Malayalam Film Industry
00:56
Video thumbnail
കാനഡയിലെ രൂപതയുടെ നേട്ടങ്ങളും സ്വപ്നങ്ങളും പങ്കുവച്ച് മാർ ജോസ് കല്ലുവേലിൽ | MarJoseKalluvelil
21:14
Video thumbnail
മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വന്ന രസകരമായ കമന്റുകളിതാ | MC NEWS | MC RADIO
01:00
Video thumbnail
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി | NEWS BRIEF | MC NEWS
00:43
Video thumbnail
ചക്രവാതച്ചുഴിയെ തുടർന്ന് ശക്തമായ മഴ| NEWS BRIEF | MC NEWS
00:47
Video thumbnail
ഇന്ത്യൻ ടീമിന് വിമർശനവുമായി ആകാശ് ചോപ്ര | SPORTS COURT
01:00
Video thumbnail
നിഖിലയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി | CINE SQUARE | MC NEWS
00:59
Video thumbnail
വാഹനാപകടത്തിൽ മലയാളി മരിച്ചു | INTERNATIONAL NEWS | MC NEWS
00:56
Video thumbnail
ജീവനക്കാരെ പുറത്താക്കി |INTERNATIONAL NEWS|MC NEWS|
00:59
Video thumbnail
വിശദീകരണവുമായി നിർമ്മല സീതാരാമൻ |NEWs Brief |MC NEWS|MC RADIO|
00:58
Video thumbnail
വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ | INTERNATIONAL NEWS
00:54
Video thumbnail
ന്യൂസിലന്‍ഡിനെ വീഴ്ത്തി ശ്രീലങ്ക | SPORTS COURT
00:59
Video thumbnail
'മെയ്യഴകൻ' ട്രെയിലർ എത്തി | CINE SQUARE | MC NEWS
01:00
Video thumbnail
ഇടിമിന്നലേറ്റ് 8 മരണം | BRIEF NEWS
00:52
Video thumbnail
രാജുവേട്ടൻ എന്നെ ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ട്; കെ ആർ ഗോകുൽ
00:50
Video thumbnail
ലബനനിൽ പേജർ ആക്രമണത്തിനു സമാനമാണ് ഇബ്രാഹിം റെയ്‌സിയുടെ നേർക്കും ഉണ്ടായതെന്ന് വെളിപ്പെടുത്തൽ
00:57
Video thumbnail
രാജേഷ് ചേർത്തലയുടെ ഓ​ടക്കുഴൽ നാദം | MC News | MC Radio
00:48
Video thumbnail
കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ | MC NEWS | NEWS BRIEF
00:45
Video thumbnail
രാജേഷ് ചേർത്തലയുടെ മധുര ​ഗാനം | MC News | MC Radio
00:56
Video thumbnail
ദിസനായകെയെ അഭിനന്ദിച്ച് പി രാജീവ് | NEWS BRIEF | MC NEWS
00:41
Video thumbnail
പ്രവാസികൾക്ക് അപേക്ഷിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള സ്ലോട്ട് കൊടുക്കും | MC NEWS
04:53
Video thumbnail
അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് അനൂപ് മേനോൻ | CINE SQUARE | MC NEWS
00:59
Video thumbnail
അ​ൽ ജ​സീ​റയിൽ റെ​യ്ഡ് | INTERNATIONAL NEWS | MC NEWS
00:59
Video thumbnail
'പാതി ജീവൻ കൊണ്ട്' എന്ന ​ഗാനം വായിച്ച് രാജേഷ് ചേർത്തല | MC News | MC Radio
00:58
Video thumbnail
ദൈനംദിന ഭരണത്തിൽ ഇടപെടുന്നത് പാർട്ടി രീതിയല്ല - എ വിജയരാഘവൻ |A Vijayaraghavan |MC NEWS|MC RADIO|
14:06
Video thumbnail
ഇനി തുറന്ന യുദ്ധം |INTERNATIONAL NEWS|MC NEWS
00:57
Video thumbnail
ഐക്യരാഷ്ട്രസഭ യോ​ഗത്തിൽ പങ്കെടുക്കാനൊരുങ്ങി ജസ്റ്റിൻ ട്രൂഡോ |JUSTIN TRUDEAU|MC NEWS|MC RADIO
00:38
Video thumbnail
അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ കാനഡ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട് |CANADA| WILDFIRE| FLOOD| |MC NEWS|
00:48
Video thumbnail
അനുര കുമാര ദിസനായകെ ഇനി ലങ്കയെ നയിക്കും |Anura Kumara Dissanayake will now lead Sri Lanka | MC NEWS|
04:23
Video thumbnail
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് | INTERNATIONAL NEWS
00:58
Video thumbnail
പ്രണവിനൊപ്പം മോഹൻലാലും | CINE SQUARE
00:58
Video thumbnail
കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം | Apply for Commonwealth Scholarship
00:54
Video thumbnail
തിരച്ചിൽ അവസാനിപ്പിച്ചു | BRIEF NEWS
00:57
Video thumbnail
ഹേമ കമ്മിറ്റി റിപ്പോർട്ട്; നിലപാട് കടുപ്പിച്ച് ദേശീയ വനിത കമ്മീഷൻ | MC NEWS | MC RADIO
01:00
Video thumbnail
സ്വർണ്ണ വില റെക്കോർഡിലേക്ക് | NEWS BRIEF | MC NEWS
00:41
Video thumbnail
ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപിയുടെ റിപ്പോർട്ട് | NEWS BRIEF
00:43
Video thumbnail
മികച്ച പ്രതികരണവുമായി 'കിഷ്കിന്ധാ കാണ്ഡം' | CINE SQUARE | MC NEWS
01:00
Video thumbnail
പുതിയ മിനിമം വേദന നിരക്ക് പ്രാബല്യത്തിൽ വരും. | INTERNATIONAL NEWS
00:47
Video thumbnail
ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് കാനഡ |CANADA |2024 Best Countries Report
04:44
Video thumbnail
ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു | NEWS BRIEF
00:56
Video thumbnail
ശ്രീലങ്കൻ ജനത പുതിയ ഭരണാധികാരിയെ തിരഞ്ഞെടുക്കുന്നു | Who will rule Sri Lanka? | MC NEWS
04:39
Video thumbnail
15000 പേർക്ക് തൊഴിലവസരവുമായി എമിറേറ്റ്സ് | Emirates with employment opportunity for 15000 people
00:50
Video thumbnail
ദളപതി 69ൽ പ്രകാശ് രാജും | CINE SQUARE | MC NEWS
00:58
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!