ടൊറൻ്റോ : സ്കാർബ്റോയിൽ പൊലീസ് വെടിവെപ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ എല്ലെസ്മിയർ റോഡിനും വാർഡൻ അവന്യൂവിനും സമീപമായിരുന്നു സംഭവം.
![](http://mcnews.ca/wp-content/uploads/2024/05/c-nations-1024x614.jpeg)
പരുക്കേറ്റ യുവാവിനെ പാരാമെഡിക്കുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രദേശം അടച്ചിട്ടിരിക്കുകയാണ്.