ടൊറന്റോ : ശനിയാഴ്ച പുലർച്ചെ പീൽ മേഖലയിലുണ്ടായ വാഹനാപകടത്തിൽ കാൽനടക്കാരന് ഗുരുതരമായി പരുക്കേറ്റു. പുലർച്ചെ മൂന്നുമണിയോടെ കോളെറൈൻ ഡ്രൈവിൽ ആയിരുന്നു അപകടം. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![](http://mcnews.ca/wp-content/uploads/2023/12/Joji-Thomas.jpg)
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് കോളെറൈൻ ഡ്രൈവിൻ്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്.