മഴവിൽ ഫ്രണ്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ശാസ്ത്ര മത്സരം സ൦ഘടിപിച്ചു. മിസ്സിസാഗ റിക്ക് ഹാൻസെൻ സെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിൽ 4 മുതല്‍ 10 വരെ ഗ്രേഡിലുള്ള നൂറിലേറെ കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി.ഇതോടൊപ്പം പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
വിവിധ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ
• ഗ്രേഡ് 4 : ജയ് മണിദീപ് സെരു , ആരുഷ് സാഹു, നേഹ എങ്കാല
• ഗ്രേഡ് 5 : അഗ്നയ് മുരളി എലങ്ങാട്ട് , ഹൃദയ് ഗോകുൽ, ആഗ്നസ് പെട്രിസ്
• ഗ്രേഡ് 6 : വിശ്വജിത്, ആരവ് നമ്പ്യാർ, കരൺ യാദവ്
• ഗ്രേഡ് 7 : അനിക ലെസ്റ്റർ , അർവിൻ , മാളവിക ദീപക്
• ഗ്രേഡ് 8 : മാസ് സിദ്ദിഖി , അന്തരിപ് ദാസ് , പ്രിൻസ് ഫിൽ
• ഗ്രേഡ് 9 : സ്റ്റീവൻ സംഗീത് , ജോസഫ് വിനോദ് ജോസഫ്, എലീന ഡെലി
• ഗ്രേഡ് 10 : ഷനായ ജയിൻ , റുവ അബ്ദുൾ റഹിമാൻ , മീഗൻ സിമി സജി