ടൊറൻ്റോ : ഹാമിൽട്ടണിൽ ശനിയാഴ്ച നടന്ന കൊലപാതകത്തിന് ഇരയായ വ്യക്തിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മൂന്നു കുട്ടികളുടെ പിതാവായ റാണ്ടി പിയർഡൻ (37) ആണ് കൊല്ലപ്പെട്ടത്.
![](http://mcnews.ca/wp-content/uploads/2024/05/joju-1024x614.jpeg)
ശനിയാഴ്ച ഉച്ചയോടെയാണ് ഗേജ് അവന്യൂവിനടുത്തുള്ള കൊണാട്ട് അവന്യൂവിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിനുള്ളിൽ റാണ്ടി പിയർഡനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അറിയാമെങ്കിലും ഇപ്പോൾ പുറത്തുവിടാൻ തയ്യാറല്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.