Sunday, July 7, 2024

വൈദ്യുതാഘാത സാധ്യത: പവർ അഡാപ്റ്ററുകൾ തിരിച്ച് വിളിച്ച് ഹാച്ച്

Hatch recalls over 44,300 power adapters in Canada over shock hazard

ഓട്ടവ : വൈദ്യുതാഘാതമേൽക്കാൻ സാധ്യത കാരണം പവർ അഡാപ്റ്ററുകൾ ഹാച്ച് തിരിച്ചുവിളിച്ചു. കാനഡയിലുടനീളം റെസ്റ്റ് 1st ജനറേഷൻ സൗണ്ട് മെഷീനുകൾക്കൊപ്പം വിറ്റഴിച്ച ഏകദേശം 44,350 പവർ അഡാപ്റ്ററുകളാണ് ഇലക്ട്രോണിക് സ്ലീപ്പ് ഉപകരണ നിർമ്മാതാക്കളായ ഹാച്ച് തിരിച്ചു വിളിച്ചത്. കാനഡയ്ക്ക് പുറമെ ഏകദേശം 919,400 പവർ അഡാപ്റ്ററുകൾ യുഎസിലും തിരിച്ചു വിളിച്ചിട്ടുണ്ട്.

എസി പവർ അഡാപ്റ്ററിന് ചുറ്റുമുള്ള പ്ലാസ്റ്റിക് ഹൗസിങ് ഇലക്ട്രിക്കൽ സോക്കറ്റിൽ നിന്ന് ഊരിയെടുക്കുമ്പോൾ അഡാപ്റ്ററിൻ്റെ പ്രോംഗുകൾ തുറക്കുകയും ഉപയോക്താക്കൾക്ക് വൈദ്യുതാഘാതം ഏൽക്കാൻ സാധ്യത ഉണ്ടെന്നും കമ്പനി പറയുന്നു. അഡാപ്റ്ററിൻ്റെ പ്ലാസ്റ്റിക് ഹൗസിങ് ഊരിപ്പോയതായി 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ഉപയോക്താക്കൾക്ക് ചെറിയ വൈദ്യുതാഘാതം ഏറ്റതായും റിപ്പോർട്ട് ലഭിച്ചതായി കമ്പനി അറിയിച്ചു. ഈ പവർ അഡാപ്റ്ററുകൾ ഉപയോഗിക്കരുതെന്നും സൗജന്യ റീപ്ലേസ്‌മെൻ്റ് പവർ അഡാപ്റ്ററിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ഹാച്ച് നിർദ്ദേശിച്ചു.

Advertisement

LIVE NEWS UPDATE
Video thumbnail
നേപ്പാളിൽ 11 പേർ മരിച്ചു | 1 min Reel News | MC News
00:48
Video thumbnail
ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് പൊള്ളലേറ്റു | 1 min Reel News | MC News
00:52
Video thumbnail
ജോണ്‍ സീന 2025ല്‍ വിരമിക്കും | john Cena | WWE | MC News
00:59
Video thumbnail
ധോണിക്ക് പിറന്നാൾ | HAPPY BIRTHDAY M.S DHONI | MS DHONI
01:56
Video thumbnail
കോപ്പ അമേരിക്ക: ബ്രസീൽ പുറത്ത് | Brazil knocked out by Uruguay in Copa America | MC News
00:54
Video thumbnail
പിയേഴ്‌സൺ സ്വർണക്കവർച്ച: സ്വർണം എത്തിയത് ഇന്ത്യയിൽ | pearson goldheist: Gold was smuggled into india
00:55
Video thumbnail
സിംബാബ്‌വെയ്ക്ക് മുന്നിൽ വീണ് ഇന്ത്യൻ യുവനിര |Zimbabwe beat India by 13 runs|
00:45
Video thumbnail
ഒഴിവാക്കാം, ഭാഷാ പ്രയോ​ഗത്തിലെ ദുരന്തങ്ങൾ |Episode 102| Binu K Sam | Pathirum Kathirum | MC News |
03:53
Video thumbnail
മഴക്കാലത്തെ ഭക്ഷണം; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം |Avoid these vegetables during monsoon season|
01:28
Video thumbnail
വി.ഡി.സതീശന്റെ കാർ അപടകത്തിൽപെട്ടു | V D Satheeshan | Car Accident | News Updates In 1 Minutes
00:48
Video thumbnail
ജോലി ഭാരവും മാനസിക സമ്മർദ്ദവും; വിചിത്രമായ ആത്മഹത്യ |Robot commits suicide due to workload |
02:13
Video thumbnail
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ വിജയം | MC News
00:45
Video thumbnail
ഹസാഡസ് വാഹനങ്ങളുടെ ഡ്രൈവിംഗ് പഠന രീതി കാര്യക്ഷമമാക്കണം; കെ ബി ഗണേഷ്‌കുമാർ
06:08
Video thumbnail
അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ ഇനി പേര് ചേർക്കാം | MC News | MC Radio
00:56
Video thumbnail
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന താരങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. .
00:57
Video thumbnail
കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
01:56
Video thumbnail
കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്‍റേത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ
00:59
Video thumbnail
കണ്ണമാലിയിലെ ജനങ്ങൾ പ്രതിഷേധത്തിൽ | MC News | MC radio
00:35
Video thumbnail
'ഭൂമിയിൽ ഛിന്നഗ്രഹം പതിക്കും, ഭൂമി പൊട്ടിത്തകരും' | Asteroid will hit Earth | MC News
02:27
Video thumbnail
എകെജി സെന്റർ ആക്രമിച്ചത് കെ. സുധാകരന്റെ അനുയായി: എം ബി രാജേഷ് | MC NEWS | MC RADIO
01:43
Video thumbnail
സംസ്ഥാനത്തെ റോഡുകളിൽ ഗതാഗതയോഗ്യമല്ല: പ്രതിപക്ഷം | VD Satheeshan | MC News
02:53
Video thumbnail
ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ കെയ്ർ സ്റ്റാർമർ| Keir Starmer to become british prime minister|MC News
01:38
Video thumbnail
'റോഡിൽ വീണ ഗർഭണിയുടെ ഗർഭം അലസി': റോഡുകളുടെ ദുരവസ്ഥ സഭയിൽ ഉന്നയിച്ച് നജീബ് കാന്തപുരം | MC News
03:02
Video thumbnail
എഴുത്തിന്റെ സുൽത്താന്‍ ഓര്‍മ്മയായിട്ട് മുപ്പതാണ്ട് | Vaikom Muhamamed Basheer | MC News | MC Radio
00:58
Video thumbnail
കുയിലി; വാഴ്ത്തപ്പെടാതെ പോയ വീരചരിതം | Kuyili - The Freedom Fighter | MC News
09:12
Video thumbnail
സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ | MC News | MC Radio
01:43
Video thumbnail
ചക്ക മിഠായി മുതൽ ചക്ക ബിരിയാണി വരെ: ഇന്ന് ലോക ചക്ക ദിനം | MC News | MC Radio
03:20
Video thumbnail
ഞാന്‍ കണ്ട കാര്യം അന്നും ഇന്നും പറയും : ‘രക്ഷാപ്രവര്‍ത്തന’ പരാമര്‍ശം ആവർത്തിച്ച് മുഖ്യമന്ത്രി
03:00
Video thumbnail
'ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല SFI'; എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി
02:16
Video thumbnail
പ്രിന്‍സിപ്പലിനെതിരായ എസ് എഫ് ഐയുടെ ഭീഷണി; സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം | V D SATHEESAN|
00:53
Video thumbnail
`നിങ്ങള്‍ തിരഞ്ഞടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് മഹാരാജാവല്ല'; നിയമസഭയില്‍ ബഹളം
07:40
Video thumbnail
ആരെയും തല്ലിക്കൊല്ലാന്‍ ലൈസന്‍സ് നല്‍കിയോ? സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷനേതാവ്
05:25
Video thumbnail
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം | 1 Minute News | Kerala News | MC News
00:48
Video thumbnail
സഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
07:35
Video thumbnail
വിമ്പിള്‍ഡന്‍ ആഘോഷത്തില്‍ ആവേശമായി ഇലുമിനാറ്റി! | Illuminati |Carlos alcaraz|
00:34
Video thumbnail
ലെറ്റര്‍ബോക്‌സ്ഡ് ലിസ്റ്റില്‍ മലയാളത്തിലെ ഈ ചിത്രങ്ങളോ? |LETTER BOX|
00:52
Video thumbnail
2024 പാരിസ് ഒളിംപിക്‌സിൽ ജിൻ ദീപശിഖയേന്തും? |BTS JIN|
00:35
Video thumbnail
ആരാണ് ഭോലേ ബാബ? | BOLO BABA | How Ex Cop Turned to Bhole Baba ? | MC NEWS
02:47
Video thumbnail
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന് |MOHANLAL|
00:29
Video thumbnail
വിശ്വാസം നഷ്ടപ്പെട്ടു, രാജ്യത്തിന് ആവശ്യമില്ല നീറ്റിനെതിരെ വിജയ് |VIJAY |NEET EXAM|
00:56
Video thumbnail
അടൂർ ഗോപാല കൃഷ്ണന് പിറന്നാൾ ആശംസകൾ |ADOOR GOPALAKRISHNAN|
02:55
Video thumbnail
രാജ്യസഭയില്‍ ബഹളം, മദ്രാവാക്യം മുഴക്കി പ്രതിപക്ഷം | Narendra Modi | Rajya Sabha | MC News
03:21
Video thumbnail
'തോറ്റിട്ടില്ല, വിജയിച്ചിട്ടും മാറി കൊടുത്തു':അമ്മ തിരഞ്ഞെടുപ്പിനെതിരെ രമേഷ് പിഷാരടി | MC NEWS
00:53
Video thumbnail
യോഗ ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Weight Loss | Yoga | Fitness | MC News
01:33
Video thumbnail
നന്ദിപ്രമേയത്തില്‍ മോദിയുടെ മറുപടി; ലോക്‌സഭയില്‍ ബഹളം | Narendra Modi | Lok Sabha | MC News
04:27
Video thumbnail
കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി നക്ഷത്ര; നന്ദി പറഞ്ഞ് രേണു | MC News | MC Radio
00:54
Video thumbnail
കാനഡ ദിനാഘോഷം; മാനത്ത് വർണവിസ്മയം തീർത്ത് നയാഗ്ര ഫോൾസ് വെടിക്കെട്ട് | MC News | MC Radio
01:00
Video thumbnail
ഇന്ത്യയില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ | MC News | MC Radio
04:34
Video thumbnail
കാനഡ ദിനാഘോഷം; മിസ്സിസാഗയിലെ സെലിബ്രേഷൻ സ്ക്വയറിൽ രാത്രി പത്തു മണിയോടെ നടന്ന വെടിക്കെട്ട്… | MC News
00:54
Video thumbnail
പാർട്ടി - സർണക്കടത്ത് സംഘ ബന്ധം; തുറന്നടിച്ച് പാട്യം ഗോപാലന്റെ മകൻ ഉലക്‌ എൻ.പി | MC News | MC Radio
01:53
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!