Friday, August 23, 2024

സ്വര്‍ണക്കടത്ത്‌ കേസ്: അന്വേഷണ പുരോഗതി ആരാഞ്ഞ് സുപ്രീംകോടതി

gold smuggling case sc ask ed about progress in investigation

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയായോ എന്നറിയിക്കാന്‍ ഇ.ഡിയ്ക്ക് സുപ്രീം കോടതി നിര്‍ദേശം. ഇ.ഡിക്കുവേണ്ടി ഈ കേസില്‍ ഹാജരാകുന്ന സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കാണ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോഴാണ് സുപ്രീം കോടതി അന്വേഷണ പുരോഗതി ആരാഞ്ഞത്. തുഷാര്‍ മേത്ത ഡല്‍ഹിയില്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. സുപ്രീം കോടതി ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ട്.

27 പ്രതികള്‍ ഉള്ള കേസില്‍ വെറും നാലുപേരെയാണ് ഇ.ഡി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിരിക്കുന്നതെന്ന് എം. ശിവശങ്കറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ മാറ്റുന്നതിനുമുമ്പ് മുഴുവന്‍ പ്രതികളെയും കേള്‍ക്കണം എന്നതാണ് കീഴ്‌വഴക്കമെന്നും അദ്ദേഹം പറഞ്ഞു. വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Advertisement

LIVE NEWS UPDATE
Video thumbnail
GENERAL NEWS | MC NEWS | MC RADIO
00:58
Video thumbnail
ഇസ്രയേലിനെ സംരക്ഷിക്കുമെന്ന് കമല ഹാരിസ് | Kamala Harris to protect Israel | MC News | MC Radio
02:17
Video thumbnail
NEWs BRIEF | MC News | MC Radio
00:43
Video thumbnail
ചരിത്ര വിജയത്തിന് ഒരു വർഷം തികയുന്നു | Chandrayaan 3 completes one year of historic success |MC News
03:07
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:47
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:58
Video thumbnail
ആവേശമായി ലണ്ടൻ ഒന്റാരിയോയിലെ മീറ്റ് & ഗ്രീറ്റ് |LONDON ONTARIO MEET AND GREET|
03:07
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs Brief | MC News | MC Radio
00:51
Video thumbnail
അൾട്രാ ഡിസ്കൗണ്ട് ഗ്രോസറി സ്റ്റോറുകളുമായി ലോബ്ലോ | Loblaw with ultra-discount grocery stores
01:00
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി | World's second largest diamond discovered |
01:00
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:57
Video thumbnail
NEWs BRIEF | MC News | MC Radio
01:00
Video thumbnail
പുലിപ്പേടിയിൽ ഉള്ള്യേരി | tiger | MC News
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:57
Video thumbnail
പാർട്ടിക്ക് പതാകയും പാട്ടും പുറത്തിറക്കി വിജയ് | Vijay released the flag and song for the party
03:01
Video thumbnail
NEWs BRIEF | MC News | MC Radio
00:56
Video thumbnail
NEWs BRIEF | MC News | MC Radio
00:49
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:48
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:51
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:59
Video thumbnail
NEWs BRIEF | MC News | MC Radio
00:58
Video thumbnail
ശാരദ മുരളീധരന്‍ പുതിയ ചീഫ് സെക്രട്ടറി ; ചരിത്ര നിമിഷം | MC News | MC Radio
00:28
Video thumbnail
NEWs BRIEF | MC News | MC Radio
00:54
Video thumbnail
സിനിമയില്ലെങ്കിൽ ചത്തുപോകുമെന്ന് സുരേഷ്‌ഗോപി | MC News | MC Radio
00:53
Video thumbnail
വ്യാജ ലോട്ടറിവില്പന തട്ടിപ്പിന് കുരുക്കിട്ട് കേരള പൊലീസിന്റെ നടപടി | MC News | MC Radio
02:10
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:53
Video thumbnail
SPORTS COURT | MC NEWS | MC RADIO
01:00
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:50
Video thumbnail
57 ലക്ഷം ഡോളർ സഹായം വാഗ്ദാനം ചെയ്ത് കാനഡ | MC NEWS | MC RADIO
00:49
Video thumbnail
NEWs BRIEF | MC News | MC Radio
00:52
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:46
Video thumbnail
വയനാട് മുപ്പൈനാട് നല്ലനൂരിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് കാട്ടിൽ തുറന്നുവിട്ടു|MEPPADI
00:46
Video thumbnail
വന്ദേ ഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ ചത്ത പാറ്റ | Dead cockroach in food on Vande Bharat Express
01:31
Video thumbnail
NEWs BRIEF | MC News | MC Radio
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:54
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:52
Video thumbnail
SPORTS COURT | MC NEWS | MC RADIO
00:45
Video thumbnail
INTERNATIONAL NEWS | MC News | MC Radio
00:47
Video thumbnail
വയനാട് ദുരന്തം; വാരാഘോഷ പരിപാടി ഒഴിവാക്കി സർക്കാർ ||Wayanad| Onam Celebration|
00:59
Video thumbnail
ഓണകിറ്റ് ഓണാക്കാൻ സർക്കാർ |SUPPLYCO|
00:59
Video thumbnail
Cine Square | MC News | MC Radio
00:37
Video thumbnail
കാനഡയിലെത്തുന്ന വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും | MC News | MC Radio
00:39
Video thumbnail
ചലച്ചിത്ര മേഖലയിലെ സ്ത്രീ വിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും | Pinarayi Vijayan | Hema Committee
04:40
Video thumbnail
"ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചിട്ടില്ല" | MC News | MC Radio
00:52
Video thumbnail
ഗ്യാസ് സിലിണ്ടർ വീടുകളിൽ എത്തിക്കാൻ അധിക വിലയോ? | MC News | MC Radio
02:30
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!