Thursday, September 12, 2024

‘മാജിക് മഷ്‌റൂം’ തെറാപ്പിക്ക് നിയമസാധുത ലഭിച്ച ആദ്യ കനേഡിയൻ പൗരൻ മരിച്ചു

സാസ്കറ്റൂൺ : ‘മാജിക് മഷ്‌റൂം’ തെറാപ്പി നിയമപരമായി പ്രാപ്യമാക്കിയ കാനഡയിലെ ആദ്യ വ്യക്തി 56-ാം വയസ്സിൽ അന്തരിച്ചു. മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈക്കഡെലിക് മരുന്ന് ഉപയോഗിച്ച് സൈലോസിബിൻ-അസിസ്റ്റഡ് തെറാപ്പിക്ക് ട്രയൽബ്ലേസറായി മാറിയ സാസ്കറ്റൂൺ സ്വദേശി തോമസ് ഹാർട്ടിലാണ് മരിച്ചത്.

ടെർമിനൽ കാൻസർ രോഗനിർണ്ണയത്തിൽ നിന്ന് ഉടലെടുത്ത മരണ ഉത്കണ്ഠയുമായി പോരാടിയിരുന്ന തോമസിന് 2020-ലാണ് സൈലോസിബിൻ-അസിസ്റ്റഡ് തെറാപ്പിക്ക് നിയമപരമായ അനുവാദം നൽകുന്നത്. മാജിക് മഷ്‌റൂം ഉപയോഗിച്ചുള്ള തെറാപ്പിക്ക് നിയമസാധുത ലഭിക്കുന്ന ആദ്യ കനേഡിയനാണ് മരിച്ച തോമസ് ഹാർട്ടിൽ. പത്ത് വർഷമായി ക്യാൻസറിനോട് പോരാടിയ തോമസ് ഓഗസ്റ്റ് പതിമൂന്നിനാണ് മരണത്തിനു കീഴടങ്ങുന്നത്.

തൻ്റെ ഭർത്താവിൻ്റെ അർബുദം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും അത് അദ്ദേഹത്തിന് അമിതമായ ഉത്കണ്ഠയുണ്ടാക്കിയിരുന്നുവെന്നും തോമസിന്റെ ഭാര്യ മാർലിസ് ഹാർട്ടിൽ പറഞ്ഞു. ആദ്യ ചികിൽസയ്ക്കുശേഷം ഭർത്താവിൽ പെട്ടെന്നൊരു മാറ്റം വന്നതായും തോമസ് വളരെയധികം വിഷമിക്കുന്നത് നിർത്തിയെന്നും അവർ കൂട്ടിച്ചേർത്തു. ആൻ്റീഡിപ്രസൻ്റ് ഉപയോഗിച്ച് ഉത്കണ്ഠ മറയ്ക്കുന്നതിന് പകരമായി വിഷമകരമായ വികാരങ്ങളെ നേരിടാനും മരിക്കുക എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാനും തെറാപ്പി സഹായിച്ചതായി തോമസ് മുമ്പ് ഒരു കാനേഡിയൻ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.

Advertisement

LIVE NEWS UPDATE
Video thumbnail
യെച്ചൂരി സൗഹൃദ സ​ദസിൽ പോലും ലീഡറാകാൻ‍ കഴിവുള്ള നേതാവ് | MC NEWS | MC RADIO
00:57
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൺ മടങ്ങി | Jenson passed away | MC NEWS | MC RADIO
03:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:55
Video thumbnail
സീതാറാം യെച്ചൂരിക്ക് വിട | Sitaram Yechury passed away
02:32
Video thumbnail
ജെൻസന്റെ ചേതനയറ്റ മൃതദേഹത്തിനരികെ കുടുംബാം​ഗങ്ങൾ | MC NEWS | MC RADIO
00:34
Video thumbnail
ജെൻസന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ | MC NEWS | MC RADIO
00:21
Video thumbnail
ജെൻസനെ അവസാനമായി കാണാൻ നാട്ടുകാർ എത്തുന്നു | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയെ തനിച്ചാക്കി മടങ്ങി ജെൻസൻ| Shruthi | Jenson | Wayanad Landslide | Chooralmala
00:58
Video thumbnail
ജെൻസന് കണ്ണീരോടെ വിട നൽകി നാട് | Shruthi | Jenson | Wayanad Landslide | Chooralmala
00:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
01:00
Video thumbnail
SPORTS COURT | MC News | MC Radio
00:54
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:59
Video thumbnail
സൈനിക മേഖലയിൽ പുത്തൻ പരീക്ഷണങ്ങളുമായി കാനഡ | Canada with new experiments in the military sector |
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
സൗദിയിൽ ഇനി പഴയ ’എസി’ മാറ്റാൻ ഇൻസെന്‍റീവും | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:58
Video thumbnail
അബുദാബിയിൽ വിവാഹം ഇനി വേ​ഗം വേ​ഗം | MC NEWS | MC RADIO
00:56
Video thumbnail
ശ്രുതിയുടെ അമ്മയെ സംസ്കരിച്ച പുത്തുമലയിൽ ശ്രുതിയും ജെൻസണും ഓഗസ്റ്റ് 30ന് വന്നപ്പോൾ | MC NEWS
00:52
Video thumbnail
ശ്രുതിയെ തനിച്ചാക്കി ജെൻസൻ മടങ്ങി | Jensen returns leaving Shruti alone | MC NEWS | MC RADIO
01:54
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:57
Video thumbnail
വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 23 വയസ്; അന്ന് സംഭവിച്ചത് എന്ത് |world trade centre disaster|
03:06
Video thumbnail
രാജേഷ് ചേർത്തലയുമായി അഭിമുഖം; ഉത്രാട നാളിൽ MC ന്യൂസിൽ | RAJESH CHERTHALA |
01:02
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:55
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
കണ്ണീരായി വയനാട് വെള്ളാരംകുന്ന് വാഹനാപകടം | MC NEWS | MC RADIO
02:21
Video thumbnail
ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും ദൃശ്യവിരുന്നൊരുക്കി കേണിച്ചിറ | Wayanad | Kalpatta |Kennichira
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
ഉഴുന്നുവടയിൽ നിന്നും ' ബ്ലേഡ് ' കണ്ടെത്തി
00:47
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:58
Video thumbnail
CINE SQUARE |MC NEWS | MC RADIO|
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
പോഷകാഹാരക്കുറവ് കുട്ടികളിൽ കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളി | MC NEWS | MC RADIO
00:53
Video thumbnail
ടൊറന്റോയിൽ പോക്കറ്റടി വർധിക്കുന്നതായി മുന്നറിയിപ്പ് | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:59
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:52
Video thumbnail
'ഈ പുഴയും കടന്ന്‌ 'ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
00:27
Video thumbnail
സാക്ഷ്യം' ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം | MC NEWS | MC RADIO
00:49
Video thumbnail
തമിഴ്‌നാട്ടിലെ നാഗര്‍കോവിലിൽ ജനനം | MC NEWS | MC RADIO
00:43
Video thumbnail
ആടുജീവിതം ഫെയിം കെ ആർ ഗോകുലുമായി അഭിമുഖം | ഈ ഓണം എംസി ന്യൂസിനൊപ്പം
00:41
Video thumbnail
പ്രിയതാരം മഞ്ജുവിന് പിറന്നാൾ ആശംസകൾ |HAPPY BIRTHDAY MANJU WARRIER |MC NEWS|MC RADIO|
06:12
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
SPORTS COURT | MC News | MC Radio
00:56
Video thumbnail
CINE SQUARE |MC NEWS|MC RADIO|
00:57
Video thumbnail
NEWS BRIEF |MC NEWS | MC RADIO
00:56
Video thumbnail
ദുബായ് മെ​ട്രോ​ക്ക്​ ഇ​ന്ന്​ 15ാം പി​റ​ന്നാ​ൾ |DUBAI METRO |MC NEWS|MC RADIO|
00:59
Video thumbnail
വേനൽ ചൂടിന് ആശ്വാസമായി അ​ബൂ​ദ​ബിയിലും ഷാ​ർ​ജയിലും ശക്തമായ മഴ'lMC NEWS|MC RADIO
00:50
Video thumbnail
NEWS BRIEF | MC BNEWS | MC RADIO
00:43
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!