Tuesday, September 17, 2024

ഉണക്കമീനില്‍ ഉപ്പ് കൂടുതല്‍ ആണോ ? കുറയാന്‍ ഇതാ അടുക്കള വിദ്യ..!

How do remove salt form the salted Fish

ഉണക്കമീൻ ഇഷ്ടമില്ലാത്തവർ പൊതുവെ കുറവായിരിക്കും. പ്രോട്ടീനുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും മികച്ച കലവറ കൂടിയാണ് മത്സ്യങ്ങൾ. പച്ച മീനിനെപ്പോലെ തന്നെ ഉണക്കമീനുകൾ ഇഷ്ടമുള്ളവരും ധാരളമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ കടകളില്‍ നിന്നും വാങ്ങുന്ന ഉണക്കമീനുകളില്‍ ഉപ്പ് കൂടുതലായിരിക്കും. ഉപ്പ് കൂടിയ ഉണക്കമീന്‍ പൊരിച്ചാലും കറിവെച്ചാലും പണികിട്ടും.

അത്തരത്തില്‍ വിഷമിക്കുന്നവര്‍ക്ക് ഉണക്ക മീനിലെ ഉപ്പ് കുറയാന്‍ ഒരു അടുക്കള വിദ്യ പറഞ്ഞുതരാം. ഉണക്ക മീന്‍ കഴുകുന്ന വെള്ളത്തില്‍ മീനിനൊപ്പം കുറച്ചു പേപ്പര്‍ കഷ്ണങ്ങള്‍ ഇട്ടു വെച്ചാല്‍ അധികമുള്ള ഉപ്പ് കുറയും. കൂടാതെ ഉണക്ക മീനിൻ്റെ ഉളുമ്പ് ഗന്ധം മാറിക്കിട്ടാന്‍ കഷണങ്ങള്‍ ആക്കി മുറിച്ച ശേഷം നാരങ്ങ നീരും ഉപ്പും കലര്‍ത്തിയ വെള്ളത്തില്‍ മൂന്ന് മിനിറ്റ് ഇട്ട ശേഷം കഴുകിയെടുക്കുക.

മീനുകൾ കുറേ കാലം കേടുകൂടാതെ ഇരിക്കാൻ വേണ്ടി ഉപ്പിട്ടാണ് ഉണക്കിയെടുക്കുന്നത്. ഉണങ്ങിയ മത്സ്യത്തിൽ ഉപ്പിൻ്റെ അളവ് വളരെ കൂടുതലാണ്. അതായത് സോഡിയത്തിൻ്റെ അളവ് ഒരാൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതലായിരിക്കും ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇവ സ്ഥിരമായി കഴിക്കുമ്പോൾ ബി.പി ഉയരുകയും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് ബ്ലഡ് പ്രഷർ യു.കെ റിപ്പോർട്ട് ചെയ്യുന്നു. രക്തസമ്മർദം ഉയരുന്നത് സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കും.

ഇതിന് പുറമെ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന പല ഉണക്കമീനുകളും ഉപ്പിന് പകരം പല രാസവസ്തുക്കളും ചേർത്താണ് ഉണക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. നല്ല മീനുകള്‍ക്ക് പകരം ചീഞ്ഞ മീനുകളാണ് ഉണക്കിയെടുക്കുന്നത്. കൂടാതെ വൃത്തിഹീനമായി ഉണക്കുന്ന മീനുകളിൽ പലപ്പോഴും ബാക്ടീരിയയും മറ്റ് രോഗാണുക്കളും അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരത്തിലെത്തിയാൽ പല രോഗങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ കടയില്‍ നിന്ന് വാങ്ങുന്ന ഉണക്കമീനുകളുടെ ഉപയോഗം കുറക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.

Advertisement

LIVE NEWS UPDATE
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Video thumbnail
ഓണവിശേഷങ്ങൾ പങ്കുവെച്ച് കെ ആർ ​ഗോകുൽ | MC News | MC Radio
16:05
Video thumbnail
MC News Onam Filler | MC News | MC Radio
00:13
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Video thumbnail
പോർട്ട് ബ്ലെയർ ഇനി ശ്രീ വിജയപുരം എന്നറിയപ്പെടും|MC NEWS|MC RADIO|
00:58
Video thumbnail
NEWs Brief | MC NEWS | MC RADIO
00:57
Video thumbnail
അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു|MC NEWS|MC RADIO|
00:29
Video thumbnail
ചൂതാടാൻ പണമില്ലാതെ ഭാര്യയെ പണയം വച്ചു; കൂട്ടബലാത്സംഗം ചെയ്ത് കൂട്ടുകാർ |MC NEWS|MC RADIO|
00:51
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:58
Video thumbnail
ലഹരിക്കെതിരെ അഞ്ചാം ക്ളാസുകാരന്റെ പ്രസംഗം; മന്ത്രിയുടെ ഫേസ്ബുക്കിൽ, വൈറലായി | MC NEWS | MC RADIO
05:13
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:50
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!