Tuesday, September 17, 2024

മൂ​ന്ന് പു​തി​യ സ്‌​കൂ​ളു​ക​ള്‍ കൂ​ടി തുറന്ന് സാ​യി​ദ് സി​റ്റി​

അ​ബുദാ​ബി: സാ​യി​ദ് സി​റ്റി​യി​ല്‍ പു​തി​യ മൂ​ന്ന് സ്കൂ​ളു​ക​ള്‍ കൂ​ടി തു​റ​ന്നു. അ​ബുദാ​ബി നി​ക്ഷേ​പ ഓ​ഫി​സി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പൊ​തു, സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ലാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ പൂ​ര്‍ത്തീ​ക​ര​ണം. മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​യി 2024 -25 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തി​ല്‍ 5360 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. അ​ബുദാ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പും ബെ​സി​ക്സ്, ബെ​ലി​ന​റി ഗ്രൂ​പ് ന​യി​ക്കു​ന്ന ക​ണ്‍സോ​ർ​ട്യ​വും ചേ​ര്‍ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും കു​ട്ടി​ക​ളു​ടെ സ​ര്‍ഗാ​ത്മ​ത​ക​ളെ, വി​ദ്യാ​ഭ്യാ​സ ചോ​ദ​ന​ക​ളെ ഉ​ണ​ര്‍ത്തു​ന്ന രീ​തി​യി​ലു​ള്ള നി​ര്‍മാ​ണ​രീ​തി​ക​ളു​മാ​ണ് പു​തി​യ സ്കൂ​ളു​ക​ളി​ലു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ബുദാ​ബി​യി​ല്‍ 9 ചാ​ര്‍ട്ട​ര്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് 2022 -2023 അ​ക്കാ​ദ​മി​ക് വ​ര്‍ഷ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍പ്പെ​ട്ട മൂ​ന്ന് പു​തി​യ ചാ​ര്‍ട്ട​ര്‍ സ്കൂ​ളു​ക​ളാ​ണ് സാ​യി​ദ് സി​റ്റി​യി​ല്‍ തു​റ​ന്ന​ത്. ഒ​മ്പ​ത്​ സ്കൂ​ളു​ക​ളി​ലും​കൂ​ടി 12,000 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ഠി​ക്കാ​നാ​വും. കെ.​ജി, സൈ​ക്ള്‍ 1, സൈ​ക്ള്‍ 2, സൈ​ക്ള്‍ 3 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 139 സ്വ​ദേ​ശി​ക​ള്‍ക്ക് ഈ ​സ്കൂ​ളു​ക​ളി​ല്‍ ജോ​ലി ല​ഭി​ക്കും. സ​ര്‍ക്കാ​ര്‍ കെ​ട്ടി​ടം നി​ര്‍മി​ക്കു​ക​യും സ്വ​കാ​ര്യ പ​ങ്കാ​ളി​ക്ക് ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്യു​ന്ന പൊ​തു​സ്വ​കാ​ര്യ മാ​തൃ​ക​യി​ലാ​വും ചാ​ര്‍ട്ട​ര്‍ സ്കൂ​ളു​ക​ളും പ്ര​വ​ര്‍ത്തി​ക്കു​ക. ചാ​ര്‍ട്ട​ര്‍ സ്കൂ​ളു​ക​ളി​ല്‍ സ്വ​ദേ​ശി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ഠ​നം സൗ​ജ​ന്യ​മാ​ണ്. താ​മ​സ കേ​ന്ദ്ര​ങ്ങ​ള്‍ക്ക് അ​ടു​ത്തു​ള്ള സ്കൂ​ളു​ക​ള്‍ ഇ​വ​ര്‍ക്ക് പ​ഠ​ന​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കാ​നാ​വും.

Advertisement

LIVE NEWS UPDATE
Video thumbnail
ഷൂസ് മോഷ്ടിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് | MC NEWS | MC RADIO
00:41
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:44
Video thumbnail
ആഴ്ചയില്‍ ഏഴ് ജോലികൾ യുവതിക്ക് പ്രതിമാസം 2 ലക്ഷം ശമ്പളം | MC NEWS | MC RADIO
01:00
Video thumbnail
NEWs Brief | MC NEWS | MC RADIO
00:48
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
ആത്മഹത്യ കൂടുതൽ പുരുഷന്മാരിൽ | MC NEWS | MC RADIO
00:59
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:53
Video thumbnail
NEWs BRIEF | MC NEWS | MC RADIO
00:48
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു | indian student drowns in canadian lake | MC NEWS
00:50
Video thumbnail
യുവസം​ഗമ വേദിയായി ലെവിറ്റേറ്റ് മഹാ ഓണം | Maha Onam | Canada | MC News
03:31
Video thumbnail
ഇപ്പോഴത്തെ സ്റ്റേജ് ഷോ വേറൊരു സമ്പ്രദായമാണ് - ദേവാനന്ദ് | Devanand | Singer | MC News
22:27
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:53
Video thumbnail
ഇന്റർനാഷണൽ വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ ഏറുന്നു | MC NEWS | MC RADIO
03:18
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
NEWs BRIEF | MC NEWS | MC RADIO
01:00
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:51
Video thumbnail
CINE SQUARE | MC NEWS | MC RADIO |
00:47
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
'കരിമിഴിക്കുരുവി' ഹിറ്റ്‌ ആണെന്ന് അറിഞ്ഞിരുന്നില്ല' - ദേവാനന്ദ് | Devanand | Singer | MC News
19:23
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:59
Video thumbnail
ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സുപ്രിംകോടതിയിൽ | MC NEWS | MC RADIO
01:00
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:53
Video thumbnail
CINE SQUARE | MC NEWS | MC RADIO
00:58
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:56
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:54
Video thumbnail
തിരുവോണ ദിവസം സദ്യ കഴിക്കാനുള്ള തിരക്ക്.... കാനഡയിലെ മിസിസ്സാഗയിൽ നിന്നുള്ള കാഴ്ച | MC News |
00:58
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കാൾഗറി എം.പി ജസ്രാജ് സിങ് ഹാലൻ | MC NEWS | MC RADIO
00:28
Video thumbnail
കനേഡിയൻ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എഡ്മിന്റൻ വുഡ് മിൽസ് എം.പി റ്റിം ഉപ്പാൽ | MC NEWS | MC RADIO
00:14
Video thumbnail
ഓണവിശേഷങ്ങൾ പങ്കുവെച്ച് കെ ആർ ​ഗോകുൽ | MC News | MC Radio
16:05
Video thumbnail
MC News Onam Filler | MC News | MC Radio
00:13
Video thumbnail
കാനഡയിലെ ഓണക്കാഴ്ചയിൽ തരംഗമായി രംഗണ്ണന്റെ അപരൻ | MC NEWS | MC RADIO
00:43
Video thumbnail
ഓണം കെങ്കേമമാക്കി ടൊറൻ്റോ മലയാളി സമാജം |MC NEWS |MC RADIO
02:42
Video thumbnail
മുന്നറിയിപ്പ് ;വാടക കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പണികിട്ടും | MC NEWS | MC RADIO
00:57
Video thumbnail
INTERNATIONAL NEWS |MC NEWS |MC RADIO|
00:59
Video thumbnail
എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേർന്ന് ദേവാനന്ദ് | MC NEWS | MC RADIO
00:35
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:59
Video thumbnail
ഗായകൻ ദേവാനന്ദുമായി അഭിമുഖം | MC NEWS | MC RADIO
01:12
Video thumbnail
NEWS BRIEF | MC NEWS | MC RADIO
00:57
Video thumbnail
ചരിത്രമെഴുതി CR7; 100 കോടി ഫോളോവേഴ്സ് | MC News | MC Radio
03:30
Video thumbnail
സംഗീത വിശേഷങ്ങൾ പങ്കുവെച്ച് രാജേഷ് ചേർത്തല | MC News | MC Radio
11:41
Video thumbnail
യു പിയിൽ കച്ചവടക്കാരൻ പിടിയിൽ | MC NEWS | MC RADIO
00:40
Video thumbnail
എ ഐ മൂല്യനിർണയം നടത്തും. | MC NEWS | MC RADIO
00:59
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
00:47
Video thumbnail
'മരിച്ച' മകൻ ജീവിച്ചിരിക്കുന്നു? |MC NEWS|MC RADIO|
00:52
Video thumbnail
ടെസ്റ്റ് ക്രിക്കറ്റ്: നിര്‍ണായക നേട്ടത്തിന് കളത്തിലിറങ്ങാൻ ഇന്ത്യ | Test cricket| INDIA|
00:57
Video thumbnail
NEWs Brief | MC NEWS | MC RADIO|
00:58
Video thumbnail
CINE SQUARE |MC NEWS|M RADIO|
00:57
Video thumbnail
INTERNATIONAL NEWS | MC NEWS | MC RADIO
01:00
Video thumbnail
കനേഡിയൻ പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ് | MC NEWS | MC RADIO
02:23
Video thumbnail
INTERNATIONAL NEWS |MC NEWS|MC RADIO|
00:54
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!