Saturday, November 2, 2024

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു

ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു.
പുരസ്‌കാര ചടങ്ങുകൾ 2024 ജനുവരി പത്ത് വെള്ളിയാഴ്ച അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.
മാധ്യമ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാര രാവായിരിക്കും ഇത്. മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50,000 രൂപയും പ്രശംസാ ഫലകവുമാണ് ലഭിക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. അച്ചടി – ദൃശ്യമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മികച്ച രണ്ട് പേര്‍ക്ക് അവാര്‍ഡ് നല്‍കും. മികച്ച എക്‌സ്‌ക്ലൂസിവ് വാര്‍ത്തക്കു അച്ചടി/ദൃശ്യമാധ്യമങ്ങള്‍ക്ക് പ്രത്യേകം അവാര്‍ഡ് നല്‍കും.

മികച്ച ഫീച്ചര്‍, മികച്ച വാര്‍ത്ത അവതാരകന്‍ – അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച വിഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വീഡിയോ എഡിറ്റർ, മികച്ച റേഡിയോ രംഗത്തെ മികവിനും, യുവമാധ്യമ പ്രവര്‍ത്തകന്‍ – പ്രവര്‍ത്തക, എന്നീ വിഭാ​ഗങ്ങളിലും അവാർഡുകൾ നൽകും. ഈ വർഷം ആദ്യമായി മികച്ച വാർത്ത പരിപാടി നിർമ്മാതാവ്, മികച്ച എന്റർടൈൻമെന്റ് പരിപാടി നിർമ്മാതാവ്. മികച്ച എന്റർടൈൻമെന്റ് പരിപാടി അവതാരകൻ – അവതാരക എന്നിവർക്കും അവാർഡുകൾ നൽകി ആദരിക്കും. വർത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്‌, ഒപ്പം ഓൺലൈൻ മാധ്യമരംഗത്തെ തെളിമായർന്ന പ്രവർത്തനം എന്നിവയ്ക്കും അവാർഡുകൾ നൽകും. കേരളത്തിലെ ഏറ്റവും മികച്ച പ്രസ്സ് ക്ലബിന് അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നോമിനേഷനുകൾ സമർപ്പിക്കുന്നതിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് www.indiapressclub.org/nomination സന്ദർശിച്ചു ഓൺലൈൻ ഫോം പൂരിപ്പിച്ചതിന് ശേഷം അനുബന്ധ പത്രവാര്‍ത്തകളോ ഫോട്ടോകളോ വീഡിയോകളോ ഉള്‍പ്പെടെ ഓൺലൈനിൽ തന്നെ അപ്‌ലോഡ് ചെയ്യാം. മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

Advertisement

LIVE NEWS UPDATE
Video thumbnail
മാരിടൈംസിൽ പെട്രോൾ-ഡീസൽ വില കുറഞ്ഞു | MC News
03:24
Video thumbnail
നിജ്ജാർ കൊലപാതകത്തിന് പിന്നിൽ അമിത് ഷാ ആണെന്നുള്ള കനേഡിയൻ മന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടി |
27:48
Video thumbnail
36 പന്തിൽ അർദ്ധസെഞ്ച്വറി |MC NEWS|MC RADIO
00:57
Video thumbnail
കനേഡിയൻ മണി ട്രാൻസ്ഫർ സർവീസ് ആയ ഇൻ്ററാക്ക് മണിക്കൂറുകളോളം തടസം നേരിട്ടു |MC NEWS|MC RADIO
03:18
Video thumbnail
മുഖ്യമന്ത്രിയുടെ മെഡലും അക്ഷരത്തെറ്റും | MC NEWS
01:49
Video thumbnail
ഭാഗ്യം തുറന്ന് ഡി ക്യു; പല ഭാഷകളിൽ മിന്നിത്തിളങ്ങി 'ലക്കി ഭാസ്കർ' |MC NEWS
00:58
Video thumbnail
മമ്മൂട്ടിക്ക് പോലും കൊണ്ടുവരാൻ സാധിക്കാത്ത പ്രതാപമാണ് ഡി ക്യു കൊണ്ട് വന്നത് |MC NEWS
00:31
Video thumbnail
ഒരു വർഷത്തെ ഇടവേളക്ക് ശേഷം പാൻ ഇന്ത്യൻ ഹിറ്റുമായി ദുൽഖർ സൽമാൻ |MC NEWS
00:38
Video thumbnail
പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിൽ കലാ കൂട്ടായ്മ സംഘടിപ്പിച്ചു | MC NEWS
02:02
Video thumbnail
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരതെറ്റ് | Mistake on police medal
03:01
Video thumbnail
മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും | MC NEWS
01:00
Video thumbnail
കൊടകര കുഴൽപ്പണ വിവാദം മുറുകുമ്പോൾ | Kodakara Black Money Case | K Surendran | CPIM | BJP
08:23
Video thumbnail
മാളവിക ബൻസോദ് സെമിയിൽ | MC NEWS
00:48
Video thumbnail
മികച്ച കളക്ഷനുമായി അമരൻ | CINE SQUARE | MC News
01:00
Video thumbnail
ഭാഗ്യം തുറന്ന് ഡി ക്യു; പല ഭാഷകളിൽ മിന്നിത്തിളങ്ങി 'ലക്കി ഭാസ്കർ' |MC NEWS
03:46
Video thumbnail
പകുതിയിലേറെയും പരിഹരിക്കപ്പെടുന്നില്ല | MC News
03:35
Video thumbnail
ലോകം മുഴുവൻ ഉറ്റു നോക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ വിജയം ആർക്ക്? | MC News
01:29
Video thumbnail
കാനഡയില്‍ കുട്ടികളില്‍ വാക്കിംങ് ന്യൂമോണിയ വര്‍ധിക്കുന്നു | MC News
00:59
Video thumbnail
ന്യൂസിലൻ്റിനെ 235ന് പുറത്താക്കി ഇന്ത്യ |MC NEWS|MC RADIO
00:59
Video thumbnail
പുതുവർഷത്തിൽ നികുതി വർധനവിനൊരുങ്ങി എഡ്മിന്റൻ| MC News
03:09
Video thumbnail
മികച്ച കളക്ഷനുമായി ലക്കി ഭാസ്കർ |MC NEWS|MC RADIO
00:59
Video thumbnail
ഹാലോവീൻ മിഠായിയിൽ റേസർ ബ്ലേഡ് |MC NEWS|MC RADIO
02:48
Video thumbnail
ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് കാനഡ | MC NEWS
00:51
Video thumbnail
പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി | MC NEWS
02:10
Video thumbnail
‘കലി’ക്ക് ശേഷം ദുൽഖർ-സായ് പല്ലവി കോംബോ വീണ്ടും ഒന്നിക്കുന്നു ? | mc news
01:27
Video thumbnail
രജനികാന്ത് ചിത്രം 'വേട്ടയ്യൻ' ഒടിടി റിലീസിനൊരുങ്ങുന്നു | MC NEWS
01:22
Video thumbnail
മലയാള സിനിമാലോകം കാത്തിരിക്കുന്ന ചിത്രം 'എമ്പുരാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു | MC NEWS
00:57
Video thumbnail
ചെന്നൈയെ തോല്പിച്ച് പഞ്ചാബ് | MC NESW
00:51
Video thumbnail
എഐയിലൂടെ കഥാപാത്രത്തെ പുനരവതരിപ്പിച്ചാല്‍ നിയമനടപടിയെന്ന് നടന്‍ | MC NEWS
01:38
Video thumbnail
'പെണ്ണ് കേസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത് | MC NEWS
00:58
Video thumbnail
ട്രെയിനുകളുടെ സമയം മാറ്റി | MC NEWS
02:15
Video thumbnail
സ്ട്രീറ്റ് കാറുകൾക്ക് നിയന്ത്രണം|MC NEWS|MC RADIO
03:00
Video thumbnail
കാതോലിക്ക ബാവ ഇനി ഓർമ്മ Aboon Mor Baselios Thomas |MC NEWS|MC NEWS|MC RADIO
03:14
Video thumbnail
യാക്കോബായ സഭാ പരമാധ്യക്ഷന്‍ കാലം ചെയ്തു |Baselios Thomas|MC NEWS|MC RADIO
01:15
Video thumbnail
സ്ഥിര കുടിയേറ്റത്തിന് ബ്രേക്ക് ഇട്ട് കെബെക്ക് സർക്കാർ |MC NEWS|MC RADIO
02:59
Video thumbnail
മിസ്സിസ്സാഗയുമായി ചേർന്ന് കേക്ക് മിക്സിംഗ് സെറമണി സംഘടിപ്പിച്ച് കൊക്കാടൻസ് കേക്ക്സ് | MC NEWS
05:06
Video thumbnail
ദീപാവലി സ്പെഷ്യൽ ലഡു കിട്ടിയോ? ഇല്ലെങ്കിൽ ഗൂഗിൾ പേ തരും പല വെറൈറ്റി ലഡുകൾ | MC NEWS.
00:57
Video thumbnail
അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു | CINE SQUARE | MC NEWS
01:00
Video thumbnail
ടിപിജി നമ്പ്യാര്‍ വിടവാങ്ങി | MC NEWS
02:45
Video thumbnail
ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാര്‍ വിടവാങ്ങി | MC NEWS
01:47
Video thumbnail
നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്ന പരാതി: 'ടോക്‌സിക്' ചിത്രീകരണം നിർത്തിവെച്ചു | YASH | MC NEWS
01:44
Video thumbnail
വെടിനിര്‍ത്തലിന് തയ്യാർ | NEWS UNCUT | MC NEWS
03:02
Video thumbnail
മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല; സുരേഷ്‌ഗോപി | MC NEWS
06:23
Video thumbnail
'ലക്കി ഭാസ്കർ' തകർക്കും | CINE SQUARE | MC NEWS
00:59
Video thumbnail
സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി എയർ കാനഡ | MC NEWS
03:24
Video thumbnail
പോർട്ട് ഓഫ് മൺട്രിയോൾ പണിമുടക്ക്: മധ്യസ്ഥനെ അഭ്യർത്ഥിച്ച് എംഇഎ | MC NEWS
03:15
Video thumbnail
കെ സുരേന്ദ്രൻ്റെ ന്യായീകരണത്തിന് സുരേഷ് ഗോപിയുടെ തിരുത്തൽ | MC NEWS
03:34
Video thumbnail
ഒരേ കാര്യം പല തരത്തിൽ പറയുന്നവർ | MC NEWS
01:04
Video thumbnail
യൂസഫിന്റെ വേർപാടിൽ സൂര്യ | CINE SQUARE | MC News
00:57
Video thumbnail
ഫിലിം എഡിറ്റർ നിഷാദ് യൂസഫ് വിട വാങ്ങി | Nishad Yusuf | MC News
02:52
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!