Sunday, December 15, 2024

2034 ​ഫി​ഫ ലോ​ക​ക​പ്പ് ആതിഥേയത്വം: വി​മാ​ന​ങ്ങ​ള്‍ ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്

റി​യാ​ദ് ​: 2034 ​ഫി​ഫ ലോ​ക​ക​പ്പ് ആതിഥേയത്വം വഹിക്കാൻ സൗ​ദി അ​റേ​ബ്യ ഒരുങ്ങുമ്പോൾ​ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് പ്രഖ്യാപനവുമായി​ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്. ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്നവർക്ക് യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തെന്നും 191 വി​മാ​ന​ങ്ങ​ൾ കൂ​ടി വാങ്ങാൻ പദ്ധതിയിടുന്നതായും കമ്പനി വ​ക്താ​വ്​ എ​ൻ​ജി. അ​ബ്ദു​ല്ല അ​ൽ​ശ​ഹ്​​റാ​നി പ​റ​ഞ്ഞു. ഇതോടെ എ​യ​ർലൈൻസിന്‌ ആകെ വിമാനങ്ങൾ 381 ആകും. ഓ​ർ​ഡ​ർ ചെ​യ്​​ത​തി​ലെ അ​വ​സാ​ന വി​മാ​നം 2032 ലായിരിക്കും ലഭ്യമാകുക.

2030 റി​യാ​ദ്​ എ​ക്സ്​​പോ, 2034 ലോ​ക​ക​പ്പ്​ എന്നിവയുടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ഇ​ല​ക്ട്രി​ക് വി​മാ​ന​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കും. മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളെ​യും ബന്ധിപ്പിക്കുന്ന രീതിയിലാകും സർവീസുകൾ. 2030ൽ ​ഏ​ക​ദേ​ശം 200 പു​തി​യ അ​ന്താ​രാ ഷ്ട്ര ​നഗരങ്ങളിലേക്ക് സർവീസ്​ വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ഗ്രൂപ്പിന്റെ പദ്ധതി. സൗ​ദി എ​യ​ർ​ലൈ​ൻ​സ് നി​ല​വി​ൽ നൂ​റോ​ളം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ സർവീസ്​ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.

Advertisement

LIVE NEWS UPDATE
Video thumbnail
തരംഗമായി 'മാർക്കോ', റിലിസിന് ഇനി 6 ദിനങ്ങൾ | MC NEWS
01:33
Video thumbnail
അപൂർവ്വ നേട്ടവുമായി ബാബർ അസം | MC NEWS
01:13
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ കൊലപാതകം: ആശങ്ക അറിയിച്ച് ഇന്ത്യ | MC NEWS
02:53
Video thumbnail
മാസ്റ്റർ ഷോമാൻ രാജ് കപൂറിന് നൂറാം ജന്മവാർഷികം; ഒപ്പം ഇന്ത്യൻ സിനിമാ ചരിത്രത്തിനും | MC NEWS
03:29
Video thumbnail
ട്രംപിന്റെ നടപടിയിലെ ആഘാതം എന്തൊക്കെ? പുറത്താക്കപ്പെടാൻ പോകുന്നത് 18000 ഇന്ത്യക്കാര്‍! | MC NEWS
02:06
Video thumbnail
ഡാൻ കൗൾട്ടർ അന്തരിച്ചു | MC NEWS
03:18
Video thumbnail
അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി | MC NEWS
01:04
Video thumbnail
ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ | MC NEWS
01:08
Video thumbnail
കാനഡ പോസ്റ്റ് സമരം; ലേബർ ബോർഡ് ഇടപെടും | MC NEWS
03:16
Video thumbnail
പീൽ മേഖലയിൽ അഞ്ചാംപനി: മുന്നറിയിപ്പ് | MeaslesOutbreak| PEEL |CANADA|
01:30
Video thumbnail
അല്ലു അർജുൻ അറസ്റ്റിൽ, ദൃശ്യങ്ങൾ MC ന്യൂസിന് I Allu Arjun Arrested In Sandhya Theatre Stampede Case
01:22
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നതിന്റെ പൂർണരൂപം |MC NEWS
21:15
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നു |MC NEWS | #SenateCommittee
02:54
Video thumbnail
മൺട്രിയോൾ വില്ലേറേയിൽ തീപിടിത്തം: നിരവധി വീടുകൾ കത്തിനശിച്ചു | MC NEWS
00:43
Video thumbnail
ഇമിഗ്രേഷൻ പാത്ത് വേയുമായി കാനഡ | MC NEWS
03:36
Video thumbnail
ചെസ്സ് ലോക ചാംപ്യൻ കിരീടത്തിൽ മുത്തമിട്ട് ഡി ഗുകേഷ് | MC NEWS
04:33
Video thumbnail
കോൺഗ്രസിൽ മുഖ്യമന്ത്രി കുപ്പായമിട്ട അഞ്ചാറ് പേരുണ്ട്
01:56
Video thumbnail
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റ് നേടി LDF അധികാരത്തിലേറും | M. V. Govindan
00:59
Video thumbnail
'തോൽവിയിൽ തളരുന്ന പാർട്ടിയല്ല CPM' | M. V. Govindan
01:33
Video thumbnail
ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പേര് വിനേഷ് ഫോഗട്ടിന്റേത് |MC NEWS
01:15
Video thumbnail
കാനഡയിലുടനീളം വാടക നിരക്ക് കുറഞ്ഞു | MC NEWS
00:55
Video thumbnail
അതിർത്തി സുരക്ഷ: കോടികൾ ചിലവഴിക്കാൻ ഒരുങ്ങി കാനഡ | MC NEWS
03:01
Video thumbnail
രോഗിയുടെ സമ്മതമില്ലാതെ മുടി മുറിച്ചു: ഹോസ്പിറ്റലിനെതിരെ കുടുംബം | MC NEWS
00:41
Video thumbnail
ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ എത്തി | MC NEWS
01:16
Video thumbnail
കോഹ്ലിക്കും രോഹിതിനും തിരിച്ചടി | MC NEWS
01:01
Video thumbnail
സാങ്കേതിക തകരാർ: ഇൻസ്റ്റയും, വാട്ട്‌സ്ആപ്പും പണി മുടക്കി | MC NEWS
00:38
Video thumbnail
തെക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ അതിശൈത്യ മുന്നറിയിപ്പ് | MC NEWS
03:11
Video thumbnail
തൊടുപുഴയുടെ 'സഞ്ചാരി മുത്തശ്ശി' അന്നക്കുട്ടിയെ ഓർമയില്ലേ? | MC NEWS
03:10
Video thumbnail
നാല് ദിവസം ജോലി മതി! ജനസംഖ്യ കുറയുന്നു ജാഗ്രത | MC NEWS
01:24
Video thumbnail
വിജയവുമായി റയൽ മാഡ്രിഡ് | MC NEWS
01:01
Video thumbnail
സൽമാൻ വീണ്ടും തെലുങ്കിലേക്ക് | MC NEWS
01:07
Video thumbnail
കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ
01:35
Video thumbnail
വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ: ഷോൺ ഫ്രേസർ | MC NEWS
00:48
Video thumbnail
ഫഹദ് ഫാസിലിന്റെ ആദ്യ ബോളിവുഡ് പടത്തിന് പേരിട്ടു | MC NEWS
01:09
Video thumbnail
പ്രതികരണവുമായി മുഹമ്മദ് സിറാജ് |. MC NEWS
01:13
Video thumbnail
'ഗവർണർ ജസ്റ്റിൻ ട്രൂഡോ'; വീണ്ടും പരിഹാസവുമായി ട്രംപ് | MC NEWS
00:44
Video thumbnail
നോവസ്കോഷ തിരഞ്ഞെടുപ്പ്: റീകൗണ്ടിങിലും സാക്ക് ചർച്ചിന് പരാജയം |MC NEWS|
04:18
Video thumbnail
പുതിയതായി വാഹനം വാങ്ങുന്നവർക്ക് സുപ്രധാന മാറ്റം നടപ്പാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് |MC NEWS
00:53
Video thumbnail
മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ചക്ക് സ്റ്റാലിൻ |MC NEWS
02:28
Video thumbnail
കാനഡ പോസ്റ്റ്സ മവായത്തിനൊരുങ്ങി യൂണിയൻ | MC NEWS
00:47
Video thumbnail
ഇന്ത്യന്‍ വംശജ ഹര്‍മീത് കെ ദില്ലണ്‍ യു എസ് നീതിന്യായവകുപ്പിലെ സുപ്രധാന പദവിയിൽ | MC NEWS
01:26
Video thumbnail
ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടന്‍ ലൈസന്‍സ് കിട്ടില്ല | MC NEWS
01:19
Video thumbnail
നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത | MC NEWS
02:30
Video thumbnail
ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ് | MC NEWS
01:00
Video thumbnail
ലക്ഷദ്വീപില്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും ബിയറുമെത്തിച്ചു | MC NEWS
01:13
Video thumbnail
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടി | MC NEWS
01:14
Video thumbnail
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ദക്ഷിണാഫ്രിക്ക ഒന്നാമത്‌ | MC NEWS
00:57
Video thumbnail
’മാർക്കോ’യിലെ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങി | MC NEWS
01:20
Video thumbnail
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു | MC News
54:30
Video thumbnail
മൂന്നാം അവിശ്വാസ വോട്ടിനെ നേരിടാൻ ട്രൂഡോ |MC NEWS
03:52
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!