Sunday, December 15, 2024

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം’ഘാട്ടി’ എത്തുന്നു ;2025 ഏപ്രിൽ 18ന് റിലീസ്

പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ ഘാട്ടി’ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ വേഷമിടുന്നതെന്ന് ഗ്ലിമ്പ്സ് വീഡിയോ സൂചിപ്പിക്കുന്നു. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.പാൻ-ഇന്ത്യ സെൻസേഷൻ ബാഹുബലിയ്ക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്കയുടെ മറ്റൊരു പാൻ-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്കാ, ചിത്രത്തിന്റെ നിർമ്മാതാക്കൾ എന്നിവർ ഒത്തുചേർന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് പോസ്റ്ററിൽ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കയ്യിൽ തോക്കുമായി ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന ഈ കഥാപാത്രം, ശരീരത്തിലുടനീളം രക്തം ചിതറിക്കിടക്കുന്ന അടയാളങ്ങളുമായി വളരെ തീവ്രമായ കണ്ണുകളുമായാണ് കാണപ്പെടുന്നത്. ‘വിക്ടിം, ക്രിമിനൽ, ലെജൻഡ്’ എന്നാണ് പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കൽ എന്നിവക്ക് പ്രാധാന്യം നൽകുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ആണ് ഒരുക്കുന്നതെന്നാണ് സൂചന.

വമ്പൻ ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗർലമുഡി, നിർമ്മാതാക്കൾ- രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, അവതരണം- യുവി ക്രിയേഷൻസ്, ബാനർ- ഫസ്റ്റ് ഫ്രെയിം എന്റർടെയ്ൻമെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ- നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ സ്വാമി, കലാസംവിധായകൻ- തോട്ട തരണി, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈനർ- അനിൽ- ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

Advertisement

LIVE NEWS UPDATE
Video thumbnail
തരംഗമായി 'മാർക്കോ', റിലിസിന് ഇനി 6 ദിനങ്ങൾ | MC NEWS
01:33
Video thumbnail
അപൂർവ്വ നേട്ടവുമായി ബാബർ അസം | MC NEWS
01:13
Video thumbnail
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ കൊലപാതകം: ആശങ്ക അറിയിച്ച് ഇന്ത്യ | MC NEWS
02:53
Video thumbnail
മാസ്റ്റർ ഷോമാൻ രാജ് കപൂറിന് നൂറാം ജന്മവാർഷികം; ഒപ്പം ഇന്ത്യൻ സിനിമാ ചരിത്രത്തിനും | MC NEWS
03:29
Video thumbnail
ട്രംപിന്റെ നടപടിയിലെ ആഘാതം എന്തൊക്കെ? പുറത്താക്കപ്പെടാൻ പോകുന്നത് 18000 ഇന്ത്യക്കാര്‍! | MC NEWS
02:06
Video thumbnail
ഡാൻ കൗൾട്ടർ അന്തരിച്ചു | MC NEWS
03:18
Video thumbnail
അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി | MC NEWS
01:04
Video thumbnail
ഇന്ത്യ - ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ | MC NEWS
01:08
Video thumbnail
കാനഡ പോസ്റ്റ് സമരം; ലേബർ ബോർഡ് ഇടപെടും | MC NEWS
03:16
Video thumbnail
പീൽ മേഖലയിൽ അഞ്ചാംപനി: മുന്നറിയിപ്പ് | MeaslesOutbreak| PEEL |CANADA|
01:30
Video thumbnail
അല്ലു അർജുൻ അറസ്റ്റിൽ, ദൃശ്യങ്ങൾ MC ന്യൂസിന് I Allu Arjun Arrested In Sandhya Theatre Stampede Case
01:22
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നതിന്റെ പൂർണരൂപം |MC NEWS
21:15
Video thumbnail
സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുൻപാകെ പ്രസാദ് നായർ സംസാരിക്കുന്നു |MC NEWS | #SenateCommittee
02:54
Video thumbnail
മൺട്രിയോൾ വില്ലേറേയിൽ തീപിടിത്തം: നിരവധി വീടുകൾ കത്തിനശിച്ചു | MC NEWS
00:43
Video thumbnail
ഇമിഗ്രേഷൻ പാത്ത് വേയുമായി കാനഡ | MC NEWS
03:36
Video thumbnail
ചെസ്സ് ലോക ചാംപ്യൻ കിരീടത്തിൽ മുത്തമിട്ട് ഡി ഗുകേഷ് | MC NEWS
04:33
Video thumbnail
കോൺഗ്രസിൽ മുഖ്യമന്ത്രി കുപ്പായമിട്ട അഞ്ചാറ് പേരുണ്ട്
01:56
Video thumbnail
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റ് നേടി LDF അധികാരത്തിലേറും | M. V. Govindan
00:59
Video thumbnail
'തോൽവിയിൽ തളരുന്ന പാർട്ടിയല്ല CPM' | M. V. Govindan
01:33
Video thumbnail
ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ആദ്യ പേര് വിനേഷ് ഫോഗട്ടിന്റേത് |MC NEWS
01:15
Video thumbnail
കാനഡയിലുടനീളം വാടക നിരക്ക് കുറഞ്ഞു | MC NEWS
00:55
Video thumbnail
അതിർത്തി സുരക്ഷ: കോടികൾ ചിലവഴിക്കാൻ ഒരുങ്ങി കാനഡ | MC NEWS
03:01
Video thumbnail
രോഗിയുടെ സമ്മതമില്ലാതെ മുടി മുറിച്ചു: ഹോസ്പിറ്റലിനെതിരെ കുടുംബം | MC NEWS
00:41
Video thumbnail
ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ എത്തി | MC NEWS
01:16
Video thumbnail
കോഹ്ലിക്കും രോഹിതിനും തിരിച്ചടി | MC NEWS
01:01
Video thumbnail
സാങ്കേതിക തകരാർ: ഇൻസ്റ്റയും, വാട്ട്‌സ്ആപ്പും പണി മുടക്കി | MC NEWS
00:38
Video thumbnail
തെക്കുപടിഞ്ഞാറൻ മാനിറ്റോബയിൽ അതിശൈത്യ മുന്നറിയിപ്പ് | MC NEWS
03:11
Video thumbnail
തൊടുപുഴയുടെ 'സഞ്ചാരി മുത്തശ്ശി' അന്നക്കുട്ടിയെ ഓർമയില്ലേ? | MC NEWS
03:10
Video thumbnail
നാല് ദിവസം ജോലി മതി! ജനസംഖ്യ കുറയുന്നു ജാഗ്രത | MC NEWS
01:24
Video thumbnail
വിജയവുമായി റയൽ മാഡ്രിഡ് | MC NEWS
01:01
Video thumbnail
സൽമാൻ വീണ്ടും തെലുങ്കിലേക്ക് | MC NEWS
01:07
Video thumbnail
കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്‌ക കാലെ
01:35
Video thumbnail
വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ: ഷോൺ ഫ്രേസർ | MC NEWS
00:48
Video thumbnail
ഫഹദ് ഫാസിലിന്റെ ആദ്യ ബോളിവുഡ് പടത്തിന് പേരിട്ടു | MC NEWS
01:09
Video thumbnail
പ്രതികരണവുമായി മുഹമ്മദ് സിറാജ് |. MC NEWS
01:13
Video thumbnail
'ഗവർണർ ജസ്റ്റിൻ ട്രൂഡോ'; വീണ്ടും പരിഹാസവുമായി ട്രംപ് | MC NEWS
00:44
Video thumbnail
നോവസ്കോഷ തിരഞ്ഞെടുപ്പ്: റീകൗണ്ടിങിലും സാക്ക് ചർച്ചിന് പരാജയം |MC NEWS|
04:18
Video thumbnail
പുതിയതായി വാഹനം വാങ്ങുന്നവർക്ക് സുപ്രധാന മാറ്റം നടപ്പാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് |MC NEWS
00:53
Video thumbnail
മുല്ലപ്പെരിയാർ ഡാം അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ചക്ക് സ്റ്റാലിൻ |MC NEWS
02:28
Video thumbnail
കാനഡ പോസ്റ്റ്സ മവായത്തിനൊരുങ്ങി യൂണിയൻ | MC NEWS
00:47
Video thumbnail
ഇന്ത്യന്‍ വംശജ ഹര്‍മീത് കെ ദില്ലണ്‍ യു എസ് നീതിന്യായവകുപ്പിലെ സുപ്രധാന പദവിയിൽ | MC NEWS
01:26
Video thumbnail
ഡ്രൈവിങ് ടെസ്റ്റ് ജയിച്ച ഉടന്‍ ലൈസന്‍സ് കിട്ടില്ല | MC NEWS
01:19
Video thumbnail
നടിയെ ആക്രമിച്ച കേസ്: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത | MC NEWS
02:30
Video thumbnail
ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ് | MC NEWS
01:00
Video thumbnail
ലക്ഷദ്വീപില്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും ബിയറുമെത്തിച്ചു | MC NEWS
01:13
Video thumbnail
ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടി | MC NEWS
01:14
Video thumbnail
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ദക്ഷിണാഫ്രിക്ക ഒന്നാമത്‌ | MC NEWS
00:57
Video thumbnail
’മാർക്കോ’യിലെ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങി | MC NEWS
01:20
Video thumbnail
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു | MC News
54:30
Video thumbnail
മൂന്നാം അവിശ്വാസ വോട്ടിനെ നേരിടാൻ ട്രൂഡോ |MC NEWS
03:52
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!