Saturday, January 11, 2025

ജിഎസ്ടി ഇളവ്; കാനഡക്കാരുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന് സർവേ

ഓട്ടവ: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന GST/HST നികുതി ഇളവ് കനേഡിയൻ പൗരന്മാരുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുന്നില്ലെന്ന് നാനോസ് റിസര്‍ച്ച് സർവേ റിപ്പോർട്ട്.സർവേയിൽ പങ്കെടുത്ത മൂന്നില്‍ രണ്ട് കാനഡക്കാരാണ് ലിബറല്‍ സർക്കാരിന്റെ GST/HST നികുതി ഇളവ് സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നത്.അവധിക്കാലത്തെ സാമ്പത്തിക ആശങ്കകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) താല്‍ക്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്.

എന്നാൽ ഇത് തങ്ങളുടെ സാമ്പത്തിക ബാധ്യത കുറക്കുന്നിലെന്നാണ് സർവേയിൽ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ 30 ശതമാനം പേര്‍ ഈ നയത്തെ പിന്തുണച്ചു.കൂടാതെ 3 ശതമാനം പേർ നികുതി ഇളവ് രാജ്യത്തിന്റെ സാമ്പത്തികമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടു.അതേസമയം കാനഡ തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാൻ പോകുമ്പോൾ GST/HST നികുതി ഇളവ് വോട്ടിനെ ഏത് രീതിയിൽ സ്വാധീനിക്കും എന്നാണ് രാഷ്ട്രീയപാർട്ടികൾ ഉറ്റുനോക്കുന്നത്.

Advertisement

LIVE NEWS UPDATE
Video thumbnail
അതിരൂപത ബിഷപ്പ് ഹൗസിൽ സംഘർഷാവസ്ഥ | MC NEWS
01:38
Video thumbnail
കാനഡയിൽ നിന്ന് യുഎസിലേക്ക് മനുഷ്യക്കടത്ത്: മെക്‌സിക്കൻ പൗരന് തടവ് | MC NEWS
01:06
Video thumbnail
കലങ്ങി മറിയുന്ന ലിബറൽ രാഷ്ട്രീയം : ട്രൂഡോയ്ക്ക് പകരം ആര്? | MC NEWS
02:37
Video thumbnail
എമ്പുരാന്റെ നിര്‍ണായക അപ്‍ഡേറ്റ് പുറത്ത് | MC NEWS
01:30
Video thumbnail
കേരളത്തിന് തകർപ്പൻ വിജയം | MC NEWS
01:18
Video thumbnail
കാനഡയിൽ ആദ്യമായി പക്ഷിപ്പനി ബാധിച്ച കൗമാരക്കാരി ആശുപത്രി വിട്ടു | MC NEWS
01:15
Video thumbnail
ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കില്ലെന്ന് മെലനി ജോളി | MC NEWS
01:36
Video thumbnail
Donald Trumpഹഷ് മണി കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ശിക്ഷ വിധിച്ചു | MC NEWS
02:44
Video thumbnail
ഒന്റാരിയോയിലുടനീളം കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും തുടരും | MC NEWS
01:01
Video thumbnail
കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 6.7%ആയി കുറഞ്ഞു | mc news
01:06
Video thumbnail
മാരിടൈംസിൻ്റെ കിഴക്കൻമേഖലയിൽ വെള്ളപ്പൊക്ക സാധ്യത | Flood risk in the eastern part of the Maritimes
03:01
Video thumbnail
റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ഫൈനലിൽ | MC NEWS
01:07
Video thumbnail
കാനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ചന്ദ്ര ആര്യയും | MC NEWS
04:45
Video thumbnail
ജസ്റ്റിൻ ട്രൂഡോയുടെ പിന്മുറക്കാരനെ മാർച്ച് 9-ന് അറിയാം | MC NEWS
01:32
Video thumbnail
വെറുതെയിരുന്ന് സമ്പാദിച്ചത് 69 ലക്ഷമോ?!! | MC NEWS
01:19
Video thumbnail
കൂട്ടം തെറ്റിയ കുട്ടികൊമ്പൻ | MC NEWS
00:33
Video thumbnail
കെ പി രാഹുലിന് തകർപ്പൻ തുടക്കം | MC NEWS
00:56
Video thumbnail
പി ജയചന്ദ്രന്റെ സംസ്കാരം നാളെ | MC NEWS
01:23
Video thumbnail
താൻ മത്സരിച്ചിരുന്നെങ്കിൽ ട്രംപ് പരാജയപ്പെടുമായിരുന്നു: ബൈഡൻ | MC NEWS
01:10
Video thumbnail
കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് സുവർണ്ണാവസരം, 188 രാജ്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു | MC NEWS
04:55
Video thumbnail
ഹോം റിനവേഷൻ ഇൻസെൻ്റീവുകളുമായി ഒൻ്റാരിയോ സർക്കാർ | MC NEWS
01:12
Video thumbnail
എഡ്മിന്റന്‍ സ്‌കൂള്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരത്തിലേക്ക് | MC NEWS
00:57
Video thumbnail
ഇന്ത്യന്‍ വംശജനായ ഓട്ടവ എംപി ചന്ദ്ര ആര്യ ലിബറല്‍ നേതൃത്തിലേക്ക് മത്സരിക്കാനൊരുങ്ങുന്നു | MC NEWS
01:19
Video thumbnail
ലിബറൽ നേതൃമത്സരം: ഇന്ത്യൻ വംശജൻ ചന്ദ്ര ആര്യ രംഗത്ത് | MC NEWS
03:02
Video thumbnail
അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത ഭാവഗായകന്‍ശ്രീ. പി ജയചന്ദ്രന്‍ വിടപറഞ്ഞു | MC NEWS
04:00
Video thumbnail
പക്ഷിപ്പനി പടരുന്നു: ഒൻ്റാരിയോയിലെ ഏഴ് കോഴിവളർത്തൽ കേന്ദ്രങ്ങളിൽ അണുബാധ... | MC NEWS
02:28
Video thumbnail
മികച്ച പ്രതികരണം നേടി രേഖാചിത്രം;കാഴ്ചക്കാരെ പിടിച്ചിരുത്തി ആസിഫ് | MC NEWS
01:25
Video thumbnail
തകർപ്പൻ പ്രകടനവുമായി ഷമി | MC NEWS
01:06
Video thumbnail
മുഴങ്ങുന്ന യുദ്ധ കാഹളം; ഗാസയ്ക്ക് രക്ഷകനാകുമോ യുഎഇ | MC NEWS
03:26
Video thumbnail
HMVP അപകടകാരിയല്ലെന്ന് WHO | MC NEWS
03:18
Video thumbnail
'കരണക്കുറ്റിക്ക് കൊടുക്കാൻ ഇവിടെ ആരുമില്ലേ'; ബോബി ചെമ്മണ്ണൂരിനെതിരെ ജി സുധാകരൻ | MC NEWS
01:14
Video thumbnail
സിപിഐഎം തീവ്രവാദ സംഘടനയോ | VD SATHEESAN | MC NEWS|
02:51
Video thumbnail
'എൻ എം വിജയൻറെ ആത്മഹത്യയിൽ പാർട്ടിക്ക് ഉത്തരവാദിത്തമുണ്ട്' |VD SATHEESAN | MC NEWS
05:26
Video thumbnail
KFC അഴിമതി | MC NEWS
20:01
Video thumbnail
ബിഗ് ബജറ്റ് ചിത്രവുമായി നിവിന്‍ പോളി | CINE SQUARE | MC NEWS
01:13
Video thumbnail
ലിബറൽ ദേശീയ കോക്കസ് മീറ്റിങ് ഇന്ന് | MC NEWS | NEWS TODAY |CANADA
02:33
Video thumbnail
നേതൃത്വ മത്സരത്തിനില്ല: ഡൊമിനിക് ലെബ്ലാ | MC NEWS
00:56
Video thumbnail
രാജ്യം വിടുന്നത് പരിഗണിച്ച് പുതിയ കുടിയേറ്റക്കാർ | MC NEWS
02:38
Video thumbnail
ട്രംപിന്റെ അധികാരകയറ്റം കാനഡയിൽ പ്രതിസന്ധിയാകുമോ ?
03:30
Video thumbnail
പുതുതായി OCI കാർഡിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ--- | MC NEWS
03:22
Video thumbnail
ലിബറൽ ദേശീയ കോക്കസ് മീറ്റിങ് ഇന്ന് | MC NEWS
01:10
Video thumbnail
കാനഡ വിൽപന വസ്തുവല്ല | MC NEWS
03:02
Video thumbnail
ബോബി ചെമ്മണൂർ അറസ്റ്റിൽ | MC NEWS
01:08
Video thumbnail
ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു | MC NEWS
01:11
Video thumbnail
ഒന്റാരിയോ പബ്ലിക് സര്‍വീസ് എംപ്ലോയിസ് യൂണിയന്‍ (OPSEU) പണിമുടക്ക് പ്രഖ്യാപിച്ചു | MC NEWS
01:30
Video thumbnail
സ്ഥാനാരോഹണം വരെ സമയം; മുഴുവൻ ബന്ദികളേയും വിട്ടയയ്ക്കണം: ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ് | MC NEWS
02:51
Video thumbnail
ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നു | MC NEWS
00:28
Video thumbnail
തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ ആന തൂക്കിയെറിഞ്ഞു, നിരവധി പേർക്ക് പരുക്ക് | MC NEWS
00:59
Video thumbnail
പുരസ്കാരത്തിനായി ബുംറയും കമ്മിൻസും | SPORTS COURT | MC NEWS
01:03
Video thumbnail
ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സിന്റെ ട്രെയ്‌ലർ | CINE SQUARE | MC NEWS
01:15
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!