Wednesday, January 22, 2025

പോളാർ വോർട്ടക്സ്: കാനഡയിൽ അതിതീവ്ര ശീതകാല കാലാവസ്ഥ

Canada braces for a polar vortex as winter weather intensifies

ഓട്ടവ : കൊടുംതണുപ്പിന് കാരണമാകുന്ന ധ്രുവ ചുഴലിക്കാറ്റിനെ തുടർന്ന് കാനഡയിലുടനീളം അതിശൈത്യം അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ടൊറൻ്റോ, ഓട്ടവ, മൺട്രിയോൾ തുടങ്ങിയ പ്രധാന നഗര നഗരങ്ങളിൽ വെള്ളിയാഴ്ചയോടെ താപനില കുറയുമെന്നും എൻവയൺമെൻ്റ് കാനഡ പ്രവചിച്ചു.

കാനഡയിലുടനീളമുള്ള കാലാവസ്ഥ ഇതാ :

പ്രയറികൾ

വടക്കുപടിഞ്ഞാറൻ ആൽബർട്ടയിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദത്തെ തുടർന്ന് പ്രവിശ്യയിലുടനീളം ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടും. കൂടാതെ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെടും. ഈ വാരാന്ത്യത്തിൽ താപനില 40 ഡിഗ്രി വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ ഏജൻസി അറിയിച്ചു. വ്യാഴാഴ്ച ഉച്ച മുതൽ വെള്ളിയാഴ്ച വരെ എഡ്മിന്‍റനിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ മഞ്ഞുവീഴ്ച കുറയും. വടക്കൻ ആൽബർട്ടയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 90 കി.മീ വേഗത്തിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാറ്റിൻ്റെ ശക്തി കുറയും.

മാനിറ്റോബയിൽ, ബെറൻസ് റിവർ, ക്രോസ് ലേക്ക്, ഐലൻഡ് ലേക്ക് തുടങ്ങിയ കമ്മ്യൂണിറ്റികളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ ഇത് 25 സെൻ്റീമീറ്ററിൽ എത്തിയേക്കാം. വിനിപെഗ് നിവാസികളും വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ മധ്യ മാനിറ്റോബയിലും പ്രവിശ്യയുടെ വടക്കൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാകും.

ഇന്ന് സസ്കാച്വാനിലെ നിരവധി പ്രദേശങ്ങളിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ കുറയും. പ്രവിശ്യയിലുടനീളം വിസിബിലിറ്റി കുറയുമെന്നും മുന്നറിയിപ്പുണ്ട്.

ഒൻ്റാരിയോ

പ്രവിശ്യയിലെ ഇയർ ഫാൾസ്, റെഡ് ലേക്ക്, പികാംഗികും തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വരെ 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞു വീഴും.

വടക്കൻ കാനഡ

നൂനവൂട്ടിൽ, ഹിമപാത മുന്നറിയിപ്പ് നിലവിലുണ്ട്. ഒപ്പം കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ വടക്കൻ കാറ്റ് മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ചേരുമ്പോൾ വിസിബിലിറ്റി പൂജ്യമായി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ താപനില വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും മൈനസ് 50-നും മൈനസ് 55 ഡിഗ്രി സെൽഷ്യസിനും അടുത്തായി കുറയും.

യൂകോണിൽ, കാസിയാർ പർവതനിരകളിലും വാട്‌സൺ തടാകത്തിലും താമസിക്കുന്നവർക്ക് വ്യാഴാഴ്ച രാവിലെ മുതൽ 20 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച അനുഭവപ്പെടും.

Advertisement

LIVE NEWS UPDATE
Video thumbnail
സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് പരിധിയുമായി കാനഡ | MC NEWS
01:45
Video thumbnail
കഴിവുള്ള ആളുകളെ ആവശ്യവുണ്ട്: H1B വീസ നിര്‍ത്തലാക്കില്ല | MC NEWS
01:29
Video thumbnail
നിയമസഭയില്‍ ബഹളം ക്ഷുഭിതനായി വി ഡി സതീശന്‍ | MC News
00:00
Video thumbnail
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം വരവില്‍ ഇന്ത്യന്‍ ഓഹരി വിപണി കൂപ്പുകുത്തി MC NEWS
01:28
Video thumbnail
ട്രംപ് താരിഫ് ചുമത്തിയാൽ നേരിടാൻ സജ്ജമാണെന്ന് ട്രൂഡോ | MC NEWS
03:02
Video thumbnail
കാനഡ വീസ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ... | MC NEWS
01:52
Video thumbnail
കാനഡയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് 1.8 ശതമാനമായി കുറഞ്ഞു | MC NEWS
01:15
Video thumbnail
'മാർക്കോ' 115 കോടിയിലേക്ക് | MC NEWS
01:24
Video thumbnail
പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യ | MC NEWS
00:59
Video thumbnail
പൊലീസുകാർ വരെ ബഹുമാനിച്ചിരുന്ന സീരിയൽ കില്ലറുടെ കഥ! | MC NEWS
03:23
Video thumbnail
ജതിൻ രാംദാസ് വീണ്ടുമെത്തി, വൈറലായി എമ്പുരാന്റെ പോസ്റ്റർ | MC NEWS
01:04
Video thumbnail
ടിക് ടോക് നിരോധനം പിന്‍വലിച്ച് ഡോണള്‍ഡ് ട്രംപ്് | MC NEWS
01:25
Video thumbnail
നിയമസഭയില്‍ ബഹളം ക്ഷുഭിതനായി വി ഡി സതീശന്‍ | MC News
04:06:49
Video thumbnail
ചെലവ് ചുരുക്കല്‍ പദ്ധതി: ജീവനക്കാരെ വെട്ടിക്കുറച്ച് ഫെഡറല്‍ ഇമിഗ്രേഷന്‍ വകുപ്പ് | MC NEWS
01:51
Video thumbnail
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു | MC News
01:33:33
Video thumbnail
രഞ്ജിയിൽ മത്സരിക്കാൻ കോഹ്‌ലി | SPORTS COURT | MC NEWS
00:50
Video thumbnail
കേന്ദ്ര കഥാപാത്രങ്ങൾ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും | CINE SQUARE | MC NEWS
01:12
Video thumbnail
ഇനി ആണും പെണ്ണും മാത്രം; അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും; ട്രംപ് | Donald Trump | MC NEWS
03:25
Video thumbnail
രണ്ടാംവരവ്; ഡോണൾഡ് ട്രംപ് അധികാരമേറ്റു | Donald Trump | MC NEWS
03:02
Video thumbnail
ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ തത്സമയം| MC News
17:27
Video thumbnail
മദ്യപിച്ച് അയൽവാസിയെ തെറി വിളിച്ച് നടൻ വിനായകൻ | MC NEWS
00:54
Video thumbnail
കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം ഇന്ന് | MC NEWS
03:36
Video thumbnail
തമിഴ് തയ് പൊങ്കൽ അഘോഷത്തിൽ പങ്കെടുത്ത് പിയേർ പൊളിയേവ് | MC NEWS
01:32
Video thumbnail
കാനഡ ചൈല്‍ഡ് ബെനിഫിറ്റ് വിതരണം ഇന്ന് | MC NEWS
01:34
Video thumbnail
പൊന്മാൻ ടീസർ എത്തി | CINE SQUARE | MC NEWS
00:56
Video thumbnail
നെയ്മര്‍ സാന്റോസിലേക്കെന്ന് സൂചന | SPORTS COURT| MC NEWS
01:06
Video thumbnail
ബിസിനസിൽ തുടങ്ങി അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് | MC NEWS
06:20
Video thumbnail
വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി | MC NEWS
02:05
Video thumbnail
വിജയവുമായി റയൽ ഒന്നാമത് | MC NEWS
00:57
Video thumbnail
'എമ്പുരാൻ' ടീസർ സൂചനയുമായി പൃഥ്വി | MC NEWS
01:10
Video thumbnail
താരിഫ് ഭീഷണിയുമായി ട്രംപ് മുന്നോട്ട് പോകുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ്
01:27
Video thumbnail
ട്രംപിന് ഡ​ഗ് ഫോർഡിന്റെ മുന്നറിയിപ്പ് | MC NEWS
03:28
Video thumbnail
യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം എപ്പോഴും ജനുവരി 20 ന് നടക്കാൻ കാരണം! | MC NEWS
01:42
Video thumbnail
സോഫിയ പോൾ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങി ധ്യാൻ ശ്രീനിവാസൻ | CINE SQUARE | MC NEWS
00:54
Video thumbnail
മലയാളി താരം സഞ്ജു സാംസണ് സപ്പോർട്ടായി ഗൗതം ഗംഭീർ | SPORTS COURT | MC NEWS
01:15
Video thumbnail
റെക്കോർഡിട്ട് ടൊറന്റോ ജനസംഖ്യ; 70 ലക്ഷം കടന്നു | MC NEWS
01:22
Video thumbnail
സഞ്ജുവിനെ ഒഴിവാക്കി; സെലക്ടർമാർ ഋഷഭ് പന്തിനൊപ്പം നിന്നു | MC NEWS
04:23
Video thumbnail
ബോളിവുഡ് നടന്‍ അർജുൻ കപൂറിന് പരുക്ക് | MC NEWS
01:13
Video thumbnail
ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് സമനില | MC NEWS
00:58
Video thumbnail
കാനഡയെ നയിക്കാന്‍ മികച്ച വ്യക്തി താനെന്ന് മുന്‍ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് | MC NEWS
01:33
Video thumbnail
ടോമി തോംസണ്‍ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മഞ്ഞുമൂങ്ങകള്‍ക്ക് പക്ഷിപ്പനി| MC NEWS
01:21
Video thumbnail
യു എസ് യാത്ര ഒഴിവാക്കി കാനഡക്കാർ: സർവേ | MC NEWS
03:19
Video thumbnail
51ാം സംസ്ഥാനം ട്രംപിന്റെ മോഹം സമ്മതിക്കില്ലെന്ന് പിയേര്‍ പൊളിയേവ്‌ | MC NEWS
00:56
Video thumbnail
എംപിമാരുടെ പേര് വെളിപ്പെടുത്താന്‍ വെല്ലുവിളിച്ച് പിയേര്‍ പോളിയേവ്‌ | MC NEWS
01:08
Video thumbnail
മിസ്സിസാഗയിൽ എത്‌നിക് മീഡിയ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവ് പിയേർ സംസാരിച്ചതിൻ്റെ പൂർണ്ണ രൂപം
01:06:13
Video thumbnail
ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു സാംസണില്ല | MC NEWS
01:03
Video thumbnail
Ethnic Media Press conference in Mississauga - Pierre Poilievre
01:29:56
Video thumbnail
പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു | MC NEWS
00:40
Video thumbnail
ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെതിരെ | MC NEWS
00:45
Video thumbnail
പടക്കുതിര ഒഫീഷ്യൽ ടീസർ റിലീസായി | MC NEWS
01:17
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!