Saturday, February 22, 2025

സ്‌പൈഡർമാൻ 4: റിലീസ് തീയതിയില്‍ മാറ്റം

ടോം ഹോളണ്ട് നായകനായി എത്തുന്ന സ്‌പൈഡർ മാൻ 4 റിലീസ് തീയതി മാറ്റി. ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് പ്രകാരം മാർവൽ സൂപ്പർഹീറോയുടെ അടുത്ത ചിത്രം നേരത്തെ ഷെഡ്യൂൾ ചെയ്ത റിലീസ് ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തീയറ്ററില്‍ എത്തും. പുതിയ റിലീസ് തീയതി അനുസരിച്ച് ജൂലൈ 31-നായിരിക്കും സ്പൈഡര്‍മാന്‍ 4 തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രം 2026 ജൂലൈ 24 ന് റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ തന്നെയാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.

റിലീസ് തീയതി മാറ്റിയതോടെ ക്രിസ്റ്റഫർ നോളന്‍റെ ദി ഒഡീസിയിൽ നിന്ന് വലിയൊരു ഇടവേള സ്പൈഡര്‍മാന‍ 4ന് ലഭിക്കും. ടോം ഹോളണ്ട് അഭിനയിക്കുന്ന ഈ ചിത്രം ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡർമാൻ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റർ പാർക്കറായി അഭിനയിച്ചത്.സ്പൈഡര്‍മാന്‍റെ അവസാനത്തെ ചിത്രം ആഗോളതലത്തിൽ 1 ബില്യൺ ഡോളറിലധികം നേടിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മാര്‍വലിന്‍റെ വണ്ടർ മാൻ മിനിസീരീസ്, ഷാങ്-ചിയുടെ രണ്ടാം ഭാഗം ഇങ്ങനെ നിരവധി പ്രൊജക്ടുകളില്‍ മാര്‍വലുമായി സഹകരിക്കുന്നുണ്ട് ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്‌പൈഡർ-മാൻ 4 ലാണ് സംവിധായകന്‍ ശ്രദ്ധിക്കുന്നത്.

Advertisement

LIVE NEWS UPDATE
Video thumbnail
സ്‌പൈഡർമാൻ 4: റിലീസ് തീയതിയിൽ മാറ്റം | CINE SQUARE | MC NEWS
01:10
Video thumbnail
പാകിസ്ഥാൻ ജയിക്കണമെന്ന് മുൻ ഇന്ത്യൻ താരം | MC NEWS
01:07
Video thumbnail
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: വർക്ക് ഫ്രം കേരള എന്ന ആശയം മുന്നോട്ടുവെച്ചു | MC NEWS
01:14
Video thumbnail
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: കേരളം നേടിയത് 1,52,905.67 കോടി രൂപയുടെ നിക്ഷേപം | MC NEWS
01:29
Video thumbnail
ഇൻവെസ്റ്റ് കേരള ആ​ഗോള ഉച്ചകോടി സമാപന സമ്മേളനം| MC NEWS
02:07:00
Video thumbnail
കേരളം രഞ്ജി ഫൈനലിൽ എത്തിയത് കർണാടകയും ബംഗാളും യുപിയും അടക്കമുള്ള കരുത്തരുടെ ഗ്രൂപ്പിൽ നിന്ന്|MC NEWS
04:28
Video thumbnail
5,000 ഡോളർ ഡോജ് ഡിവിഡന്റ് നൽകാനുള്ള പ്രമേയം അവതരിപ്പിച്ച് ഇലോൺ മസ്ക് | mc news
00:40
Video thumbnail
ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേൽ | mc news
01:01
Video thumbnail
തന്നെ അയോഗ്യയാക്കിയത് മാർക്ക് കാർണിക്ക് വേണ്ടിയെന്ന് റൂബി ധല്ല | mc news
01:09
Video thumbnail
ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ല; ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരും | mc news
00:44
Video thumbnail
ബ്രിട്ടിഷ് കൊളംബിയയുടെ സൗത്ത് കോസ്റ്റിൽ ഭൂചലനം: 5.1 തീവ്രത | MC NEWS
02:48
Video thumbnail
കാനഡയ്ക്ക് ട്രംപ് താരിഫിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഡേവിഡ് മക്ഗിൻ്റി | MC NEWS
02:27
Video thumbnail
ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് സെറ്റ് ബേബിക്ക് മികച്ച പ്രതികരണം | MC NEWS
01:15
Video thumbnail
ഹമാസ് തിരികെ നൽകിയത് ബന്ദിയുടെ മൃതദേഹമല്ല: നെതന്യാഹു | MC NEWS
03:02
Video thumbnail
രഞ്ജി ട്രോഫിയിൽ ചരിത്ര നേട്ടവുമായി കേരളം | SPORTS COURT | MC NEWS
01:08
Video thumbnail
കാനഡയ്ക്ക് ട്രംപ് താരിഫിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല: ഡേവിഡ് മക്ഗിൻ്റി | MC NEWS
01:30
Video thumbnail
ഭുമിയില്‍ ജീവന്‍ ഉദയം ചെയ്തത് എങ്ങനെ? | MC NEWS
06:17
Video thumbnail
'ഇൻവെസ്റ്റ് കേരള' ഗ്ലോബൽ സമ്മിറ്റ് | MC NEWS
02:08:16
Video thumbnail
കാല്‍ഗറിയിൽ ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ചു | mc news
01:20
Video thumbnail
തീരുവ ഭീഷണിക്ക് പിന്നാലെ ബ്രിക്‌സ് കൂട്ടായ്മയെ കാണാതായി; പരിഹസിച്ച് ട്രംപ് | mc news
02:03
Video thumbnail
വാലന്‍റൈൻസ് ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി | mc news
00:46
Video thumbnail
SPORTS COURTS MORING
01:03
Video thumbnail
എൻടിആർ-നീൽ സിനിമയ്ക്ക് തുടക്കം | MC NEWS
00:48
Video thumbnail
ഇന്ന് ലോക മാതൃഭാഷാ ദിനം | MC NEWS
02:47
Video thumbnail
ഇസ്രയേലിനെ പിടിച്ചുകുലുക്കി ഭീകരാക്രമണം | MC NEWS
00:54
Video thumbnail
ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യുന്നു : തത്സമയം | MC NEWS
24:29
Video thumbnail
ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ വീണ്ടും അഞ്ചാംപനി | MC NEWS
02:35
Video thumbnail
മെസി തിളങ്ങി | SPORTS COURT | MC NEWS
00:51
Video thumbnail
പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്; നഫീസുമ്മക്ക് പിന്തുണയേറുന്നു | mc news
04:52
Video thumbnail
വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ എത്തുന്നു | CINE SQUARE
01:06
Video thumbnail
എച്ച്‌വൺ ബി വീസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് 7ന് ആരംഭിക്കും | mc news
02:14
Video thumbnail
ഓക്‌സിജൻ കുറവുള്ള ഹിമാലയത്തിൽ മനുഷ്യർ എങ്ങനെ ജീവിക്കുന്നു | MC NEWS
03:33
Video thumbnail
ജീത്തു ജോസഫിന്‍റെ ത്രില്ലർ മാജിക് വീണ്ടുമെത്തുന്നു; ദൃശ്യം 3 സ്ഥിരീകരിച്ച് മോഹൻലാൽ | MC NEWS
00:50
Video thumbnail
``ബൈഡന്‍ ഭരണം തുടര്‍ന്നിരുന്നെങ്കില്‍ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചെന്നേ': ട്രംപ് | MC NEWS
01:16
Video thumbnail
സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവർക്ക് എതിരെ നിയമയുദ്ധത്തിന് തയ്യാർ | MC NEWS
01:28
Video thumbnail
'ഇടതുപക്ഷക്കാർ സ്ത്രീകളെ പരിഗണിക്കാതെ മുന്നോട്ടുപോകുന്നു' | MC NEWS
01:28
Video thumbnail
കേന്ദ്രമന്ത്രി മാധ്യമങ്ങളെ കണ്ട വാർത്ത വളച്ചൊടിച്ചെന്ന് ആർ. ശ്രീകണ്ഠൻ നായർ | MC NEWS
01:06
Video thumbnail
ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് | MC NEWS
00:58
Video thumbnail
'കാടകം' അടുത്ത മാസം തിയറ്ററുകളില്‍ | MC NEWS
01:19
Video thumbnail
മാലിന്യം നിറഞ്ഞ ഇടം ഇനി പാർക്ക് | MC NEWS
02:27
Video thumbnail
'എൻ്റെ ഭാര്യയെ തെറി വിളിച്ചവർക്കെതിരെ ഏതറ്റം വരെയും പോകും' | MC NEWS
08:47
Video thumbnail
അതിവേഗം ബഹുദൂരം: ടൊറൻ്റോ-കെബെക്ക് സിറ്റി അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് | MC NEWS
02:46
Video thumbnail
ടൊവിനോ ചിത്രം പള്ളിച്ചട്ടമ്പിക്ക് ആരംഭം | MC NEWS
00:56
Video thumbnail
ഒന്നാം റാങ്കിൽ ശുഭ്മാൻ ഗിൽ | MC NEWS
01:03
Video thumbnail
ഏപ്രിലോടെ ഈ രണ്ട് നഗരങ്ങളില്‍ ഷോറൂമുകളുമായി ടെസ്‌ല എത്തുന്നു | MC NEWS
01:10
Video thumbnail
സ്ത്രീകൾ വസ്ത്രം ധരിക്കാത്ത ഒരു ഗ്രാമം | A village where women don't wear clothes | MC NEWS
03:03
Video thumbnail
അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് കടത്തി അമേരിക്ക | US deported illegal immigrants to Panama |
01:50
Video thumbnail
ടൊറന്റോ പിയേഴ്സൺ വിമാനപകടം; ഇന്നും വിമാനങ്ങൾ വൈകും | MC NEWS
01:39
Video thumbnail
നിജ്ജാറിന്റെ കൊലപാതകത്തെയും ട്രൂഡോയെയും പരിഹസിച്ച് പോസ്റ്റ്: വിമർശനത്തിനിരയായി വിരേഷ് ബൻസാൽ |
01:58
Video thumbnail
ഒടുവിൽ കൂട്ടിലായി കൊമ്പൻ; തൃശൂരിൽ പരുക്കേറ്റ ആനയുടെ വിദഗ്ധ ചികിത്സ ആരംഭിച്ചു | MC NEWS
02:07
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!