Saturday, July 5, 2025

മൺട്രിയോളിൽ മാലിന്യം ശേഖരിക്കൽ പുനഃരാരംഭിച്ചു

Garbage collection resumes in Montreal amid snow-removal operation

മൺട്രിയോൾ : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഫെബ്രുവരി 17-ന് താൽക്കാലികമായി നിർത്തിവച്ച മാലിന്യം ശേഖരിക്കൽ ഇന്ന് മുതൽ പുനഃരാരംഭിച്ചതായി മൺട്രിയോൾ സിറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് വലിയ മഞ്ഞുവീഴ്ചയ്ക്ക് ശേഷം നഗരത്തിലെ ഏകദേശം 56% മഞ്ഞും നീക്കം ചെയ്തിട്ടുണ്ട്. നഗരത്തിലെ ഓരോ പ്രദേശത്തും മഞ്ഞ് നീക്കം ചെയ്യുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. L’Île-Bizard-Sainte-Geneviève-ൽ 66% മഞ്ഞ് നീക്കം ചെയ്തു. പിയർഫോണ്ട്സ്-റോക്സ്ബോറോ 75 ശതമാനത്തിൽ; 74 ശതമാനത്തിൽ ലാച്ചിൻ; സെൻ്റ് ലിയോനാർഡ് 66 ശതമാനവും അഞ്ജൗ 70 ശതമാനവും Ahuntsic-Cartierville 44 ശതമാനവും Côte-des-Neiges-NDG 55 ശതമാനവും വില്ലെ-മാരി 51 ശതമാനവും മഞ്ഞ് നീക്കം ചെയ്തതായി സിറ്റി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ കാറ്റിന് 30 ശതമാനം സാധ്യതയുണ്ട്. തുടർന്ന് മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസിൽ എത്തുമെങ്കിലും കാറ്റ് കാരണം തണുപ്പ് മൈനസ് 9 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ചൊവ്വാഴ്ച, രാവിലെ മഴയ്ക്ക് 40% സാധ്യതയുള്ള മേഘാവൃതമായ അവസ്ഥ പ്രതീക്ഷിക്കുന്നു. താപനില ഏകദേശം 5 ഡിഗ്രി സെൽഷ്യസായിരിക്കും. ബുധനാഴ്‌ച, പകൽ താപനില 3 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മഞ്ഞുവീഴ്ചയും കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വ്യാഴാഴ്‌ച, ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസിനൊപ്പം മഞ്ഞും മഴയും പ്രതീക്ഷിക്കുന്നു. എന്നാൽ, രാത്രിയിൽ തണുപ്പ് മൈനസ് 6 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. വെള്ളിയാഴ്‌ച പകൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസും രാത്രി മൈനസ് 10 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കാം. ശനിയാഴ്‌ച, മൈനസ് 2 ഡിഗ്രി സെൽഷ്യസായിരിക്കും പകൽസമയത്തെ താപനില. എന്നാൽ രാത്രിയിൽ മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.

Advertisement

LIVE NEWS UPDATE
Video thumbnail
കാൽഗറി സ്റ്റാംപീഡ് പരേഡിൽ നിന്ന് | MC NEWS
01:23
Video thumbnail
ചരിത്രമെഴുതി കാൽഗറി മലയാളി അസോസിയേഷന്റെ സ്റ്റാംപീഡ് പരേഡ് | MC NEWS
01:09
Video thumbnail
ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം നൽകണം, മകൾക്ക് ജോലി നൽകണം - വി ഡി സതീശൻ | MC NEWS
04:52
Video thumbnail
'ബിന്ദുവിന്റേത് കൊലപാതകം, അതിന്റെ ഉത്തരവാദി ആരോഗ്യമന്ത്രി രാഹുൽ മാങ്കൂട്ടത്തിൽ | MC NEWS
02:34
Video thumbnail
നികത്താന്‍ പറ്റാത്ത നഷ്ടമാണ് ബിന്ദുവിന്റേതെന്ന് - കെപിസിസി ആദ്യക്ഷൻ സണ്ണി ജോസഫ് | MC NEWS
01:04
Video thumbnail
ബിന്ദുവിനെ ഒരു നോക്ക് കാണാന്‍ ജനപ്രവാഹം | MC NEWS
01:53
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഊഷ്മളമായ സ്വീകരണം | MC NEWS
02:05
Video thumbnail
വാർത്താ ചാനലുകളുടെ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസ് മൂന്നാം സ്ഥാനത്ത്‌ | MC NEWS
02:00
Video thumbnail
കുറിവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനത്തിൽ ഗജേന്ദ്രസിംഗ് ഷെഖാവത്ത് സംസാരിക്കുന്നു | MC NEWS
16:03
Video thumbnail
കാനഡ സ്പിരിച്വൽ ഗ്രൂപ്പ് വാർഷിക ക്യാംപ് "ഇംപാക്ട് 2025" സമാപിച്ചു | MC NEWS
01:01
Video thumbnail
ഡോ. ഹാരിസിനെ മന്ത്രിമാർ ക്യൂ നിന്ന് വിരട്ടുന്നുവെന്ന് വി ഡി സതീശൻ | MC NEWS
02:51
Video thumbnail
ഗവർണർ സ്ഥാനം മതപ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വി ഡി സതീശൻ | MC NEWS
03:37
Video thumbnail
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞു വീണു.പതിനാലാം വാർഡിലെ കെട്ടിടമാണ് പൊളിഞ്ഞു വീണത്...
00:41
Video thumbnail
"സർക്കാരിനെയല്ല, ബ്യൂറോക്രസിയെയാണു പറഞ്ഞത്; മറ്റൊരു വഴി ഉണ്ടായിരുന്നില്ല" - ഡോ. ഹാരിസ് ചിറയ്ക്കൽ
11:18
Video thumbnail
പ്രധാനമന്ത്രി മോദിക്ക് ഘാനയിൽ ഊഷ്മളമായ സ്വീകരണം |MC NEWS
03:49
Video thumbnail
KSRTC യ്ക്കായി വാങ്ങിയ പുതിയ ബസുകൾ ഓടിച്ചു ട്രയൽ നോക്കി മന്ത്രി കെ ബി ഗണേഷ്‌കുമാർ | MC NEWS
03:56
Video thumbnail
ബഹിരാകാശനിലയത്തിലുള്ള ശുഭാംശു ശുക്ലയോട് വിശേഷങ്ങൾ ചോദിച്ച് പ്രധാനമന്ത്രി| MC NEWS
18:17
Video thumbnail
എം സ്വരാജ് പൊതു പ്രവർത്തകനല്ല,പാർട്ടി പറയുന്നത് കേട്ടുജീവിക്കുന്നതല്ലേ? ജോയ് മാത്യു തുറന്ന് പറയുന്നു
21:15
Video thumbnail
"ഭരണഘടനാ ചിഹ്നങ്ങളാണ് ഔദ്യോഗികമായി വേണ്ടത്; ഭേദഗതി ചെയ്യട്ടെ": ഗവർണർക്കെതിരെ പി രാജീവ് | MC NEWS
05:30
Video thumbnail
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സെൻസർ ബോർഡിന് മുന്നിൽ സമരത്തിനൊരുങ്ങി FEFKA | MC NEWS
27:44
Video thumbnail
ജയസൂര്യയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് മർദിച്ചതായി പരാതി | MC NEWS
01:36
Video thumbnail
നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു | MC NEWS
14:14
Video thumbnail
പിഎസ് സി മലയാളം പരീക്ഷയിലെ ശരി തെറ്റുകൾ I PATHIRUM KATHIRM I BINU K SAM I EPISODE 121
04:11
Video thumbnail
'ചുരുളി' വിവാദത്തിൽ മറുപടിയുമായി ജോജു | MC NEWS
28:23
Video thumbnail
പുൽപ്പള്ളി - ബത്തേരി റൂട്ടിൽ കാട്ടാനകളുടെ കൂട്ടപ്പൊരിച്ചിൽ! വനമേഖലയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
00:56
Video thumbnail
നീലഗിരി കൂനുരിൽ സൈനിക പരിശീലനകോളേജ്ഗേറ്റ് ചാടികടക്കുന്ന കരടി...
01:05
Video thumbnail
കുതിച്ചുയർന്ന് ആക്സിയം പേടകം; ഇത് ചരിത്ര നേട്ടം | MC NEWS
03:40
Video thumbnail
ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുയർന്ന് ആക്സിയം 4 | MC NEWS
00:26
Video thumbnail
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ? ബെയ്‌ലി പാലത്തിന് സമീപം ശക്തമായ കുത്തൊഴുക്ക് | MC NEWS
01:13
Video thumbnail
വിംഗ്സ്യൂട്ട് ഫ്ലൈയിംഗിൽ ചരിത്രം കുറിച്ച ലിയം ബെറിന് ആൽപ്സിൽ ദാരുണാന്ത്യം | Liam Byrne
04:15
Video thumbnail
"ഇ-സുതാര്യ സോഫ്റ്റ് വെയർ പരിചയപ്പെടുത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ" | MC NEWS
05:59
Video thumbnail
കെഎസ്ആർടിസിക്ക് ഇനി ലാഭത്തിലേക്ക്; റിസർവേഷൻ കൗണ്ടറുകൾ ഇല്ല – ഗണേഷ് കുമാർ | MC NEWS
11:46
Video thumbnail
"വി എസിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ SUT ആശുപത്രിയിൽ എത്തി" | MC NEWS
02:23
Video thumbnail
"കേരളത്തെ വീണ്ടെടുക്കാൻ പ്രയാണം തുടങ്ങി"; ശിഹാബ് തങ്ങൾ പ്രതികരിക്കുന്നു | MC NEWS
02:02
Video thumbnail
"ലീഗ് കോൺഗ്രസിനെക്കാൾ മുന്നിൽ";നിലമ്പൂർ വിജയത്തോടെ പ്രതിപക്ഷ നേതൃത്വത്തിൽ ആശ്വാസം : ആര്യാടൻ ഷൗക്കത്
02:27
Video thumbnail
ശശി തരൂരിന്റെ പരാമർശം: നിലപാട് പാർട്ടി തീരുമാനിക്കും – വി ഡി സതീശൻ പ്രതികരിക്കില്ല | MC NEWS
04:22
Video thumbnail
ശക്തമായി തിരിച്ചുവരുമെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ | MC NEWS
08:30
Video thumbnail
നിലമ്പൂരിൽ പ്രവർത്തകരോടൊപ്പം വിജയം ആഘോഷിച്ച് ആര്യാടൻ ഷൗക്കത് | MC NEWS
03:55
Video thumbnail
'നിലമ്പൂർ സർക്കാരിനുള്ള സന്ദേശം, 2026ൽ കൊടുങ്കാറ്റ് പോലെ തിരിച്ചുവരും' | MC NEWS
05:49
Video thumbnail
'പെട്ടി തുറന്നപ്പൊ സ്വരാജ് പൊട്ടി' - യു ഡി എഫ് ആഘോഷം | MC NEWS
00:57
Video thumbnail
നിലമ്പൂരിലെങ്ങും യുഡിഎഫ് വിജയാഘോഷം | MC NEWS
06:02
Video thumbnail
നിലമ്പൂരിലെ ജനവിധി വച്ച് ഭരണവിരുദ്ധ വികാരമെന്ന് പറയാനാകില്ല; വെള്ളാപ്പള്ളി നടേശൻ | MC NEWS
03:12
Video thumbnail
'കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു' എ കെ ആൻ്റണി | MC NEWS
05:19
Video thumbnail
വിജയം ആഘോഷമാക്കി നിലമ്പൂരിലെ യുഡിഎഫ് പ്രവർത്തകർ | MC NEWS
04:39
Video thumbnail
'നിലമ്പൂരിൽ പൊതുപ്രവർത്തനം തുടരും, അതിന് എംഎൽഎ ആവണമെന്നില്ല' | MC NEWS
08:41
Video thumbnail
'നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം' | MC NEWS
04:20
Video thumbnail
ഇറാനിൽ നിന്ന് ആദ്യ മലയാളി വിദ്യാർത്ഥിനി കൊച്ചിയിൽ എത്തി | Iran Student Evacuation 2025 | MC NEWS
03:25
Video thumbnail
AMMA യോഗം 2025 | താരങ്ങളുടെ സംഗമം | MC NEWS
04:59
Video thumbnail
അമ്മ യോഗത്തിൽ ജഗതി-ലാലേട്ടൻ സ്നേഹസംഗമം! | MC NEWS
00:41
Video thumbnail
മിഡിൽ ഈസ്റ്റിലെ ആണവ ഭീഷണി ഒഴിവാക്കാൻ ആക്രമണം അനിവാര്യമായിരുന്നു-ട്രംപ് | MC NEWS
03:50
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!