Wednesday, April 30, 2025

‘ഭീകര സംഘടനകള്‍ക്ക് ഫണ്ടിങ് നല്‍കി, പരിശീലിപ്പിച്ചു; എല്ലാം അമേരിക്കയ്ക്ക് വേണ്ടി’: പാക്ക് പ്രതിരോധ മന്ത്രി

ഭീകരവാദത്തിന് പരിശീലനം നല്‍കുന്നതും അതിനെ പിന്തുണയ്ക്കുന്നതും സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കജ്വ ആസിഫ്. യുഎസിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമായാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പാക്കിസ്ഥാനില്‍ നിന്നുള്ള സഹായം ലഭിച്ചെന്ന് ഇന്ത്യ ആരോപിക്കുമ്പോഴാണ് പാക്ക് മന്ത്രിയുടെ വാക്കുകള്‍.

‘ശരിയാണ്, അമേരിക്കയ്ക്കും പാശ്ചാത്യര്‍ക്കുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ വൃത്തികെട്ട ജോലി ചെയ്യുകയാണ്’ കജ്വ ആസിഫ് പറഞ്ഞു. ദീര്‍ഘനാളായി ഭീകരവാദത്തെ പിന്തുണയ്ക്കുകയും പരിശീലനം നല്‍കുയും ചെയ്യുന്നു. ഭീകര സംഘടനകള്‍ക്ക് ഫണ്ടിങ് നല്‍കുന്നു. ഇതിനെ എങ്ങനെ കാണുന്നു എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

അതൊരു തെറ്റായിരുന്നു. അതില്‍ നിന്നും അനുഭവിക്കുകയാണ്. സോവിയേറ്റ് യൂണിനെതിരായ യുദ്ധത്തിലും 9/11 ശേഷമുള്ള യുദ്ധത്തിലും പങ്കെടുത്തിരുന്നില്ലെങ്കില്‍ പാക്കിസ്ഥാന്‍റെ ട്രാക്ക് റെക്കോര്‍ഡ് മറ്റൊന്നാകുമായിരുന്നു എന്നും കജ്വ ആസിഫ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Advertisement

LIVE NEWS UPDATE
Video thumbnail
'നിരപരാധികളുടെ ജീവനെടുത്ത തീവ്രവാദികൾക്ക് തക്കതായ മറുപടി നൽകണം, ഇനിയൊരു പഹൽഗാം ആവർത്തിക്കരുത് '
02:49
Video thumbnail
'അധികാരമുണ്ടെങ്കിൽ ഞാൻ എല്ലാം പറയാം... ഏത് ലഹരിയാണെങ്കിലും സമൂഹത്തിന് നല്ലതല്ലാ'; നടൻ അജു വർ​ഗീസ്
08:45
Video thumbnail
മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ്: 133 കർദിനാൾമാർ പങ്കെടുക്കും | MC NEWS
01:54
Video thumbnail
തിരഞ്ഞെടുപ്പ് വിജയത്തിൽ കാർണിയെ അഭിനന്ദിച്ച്‌ ട്രംപ് | MC NEWS
00:49
Video thumbnail
കത്ത് വിറ്റ് പോയത് കോടിക്കണക്കിനു രൂപയ്ക്ക്..! അതെങ്ങനെ? |MC NEWS
02:22
Video thumbnail
"ഞാൻ കഷ്ടപ്പെട്ട് BigBoss വിജയിച്ചയാണ്, വ്യാജ ഇമേജ് കൊടുക്കരുത്" : ബിഗ് ബോസ് താരം ജിന്റോ| MC NEWS
06:23
Video thumbnail
പുലിപ്പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു | MC NEWS
00:49
Video thumbnail
കെബെക്കിൽ മിനിമം വേതന വർധന മെയ് 1 മുതൽ | mc news
01:04
Video thumbnail
കാനഡയുടെ തിരഞ്ഞെടുപ്പിൽ ട്രംപ് ഇടപെടേണ്ട : താക്കീതുമായി പിയേർ പൊളിയേവ് | mc news
00:37
Video thumbnail
തിരഞ്ഞെടുപ്പ് ദിനവും യുഎസിന്റെ ഭാഗമാകാൻ കാനഡയോട് ആവർത്തിച്ച് ട്രംപ് | mc news
00:51
Video thumbnail
ടിഎംഎസ് വോളിബോൾ ടൂർണമെന്റ്: ബ്രാംപ്ടൺ സ്പൈക്കേഴ്‌സും ലണ്ടൻ ഫാൽക്കൺസും വിജയികൾ | MC NEWS
02:10
Video thumbnail
MC News Live TV | CANADA ELECTION | Malayalam News Live | HD Live Streaming | MC News
00:00
Video thumbnail
വാണിജ്യ ഡ്രൈവർമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധം: ബില്ലുമായി ഓക് ലഹോമ | MC NEWS
02:20
Video thumbnail
റിക്രൂട്ട്‌മെന്റ് പ്രോഗ്രാം ഫലം കണ്ടു: നോവസ്കോഷ നിയമിച്ചത് 187 പുതിയ ഡോക്ടർമാരെ | mc news
01:32
Video thumbnail
യുഎസ്-കാനഡ വ്യാപാരയുദ്ധം ഒന്റാരിയോ ബജറ്റിനെ പിടിച്ചുലയ്ക്കുമോ? | mc news
01:53
Video thumbnail
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിക്കപ്പെട്ടപ്പോൾ; ദൃശ്യങ്ങൾ MC ന്യൂസിന് | MC NEWS
01:29
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ലിബറൽ പാർട്ടിയുടെ മേധാവിത്വം ഇടിയുന്നു
01:39
Video thumbnail
റെക്കോർഡ് മുൻ‌കൂർ വോട്ടിങ്: ചില റൈഡിങ്ങുകളിലെ വോട്ടെണ്ണൽ നേരത്തെ | MC NEWS
01:11
Video thumbnail
തീവ്രവാദ സംഘടനയിൽ ചേരുന്നതിനായി കാനഡ വിടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ | MC NEWS
00:53
Video thumbnail
റെജൈനയിൽ നിന്ന് യുഎസിലേക്ക് പറന്നവരിൽ റെക്കോർഡ് വർധന | MC NDEWS
01:51
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: അഞ്ച് പോയിൻ്റ് ലീഡുമായി ലിബറൽ പാർട്ടി | mc news
02:10
Video thumbnail
''നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌: പിവി അൻവറുമായുള്ള ചർച്ച ഫലപ്രദം: രമേശ് ചെന്നിത്തല | MC NEWS
02:21
Video thumbnail
കാനഡക്കാരുടെ അമേരിക്ക, റഷ്യ ബന്ധം മോശം: ലെഗർ സർവേ | MC NEWS
01:13
Video thumbnail
മലപ്പുറം MSP ക്യാമ്പിൽ ഐ എം വിജയൻ്റെ പിറന്നാളാഘോഷം | MC NEWS
03:52
Video thumbnail
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആഞ്ഞടിച്ച് മാത്യൂ കുഴല്‍നാടൻ MC NEWS
04:40
Video thumbnail
"തെരഞ്ഞെടുപ്പ് ഇല്ലാതാക്കേണ്ടത് CPMന്റെ ആവശ്യം; BJP കൂട്ട് നിൽക്കുന്നു": പി.വി. അൻവർ | MC NEWS
04:05
Video thumbnail
90 സ്ഥാനാർത്ഥികൾ: കാൾട്ടൺ റൈഡിങ്ങിൽ വോട്ടർമാരെ സഹായിക്കാൻ ഇലക്ഷൻസ് കാനഡ| MC NEWS
01:21
Video thumbnail
ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | MC NEWS
01:24
Video thumbnail
'യുഎസ് ഇല്ലാതെ കാനഡയ്ക്ക് നിലനിൽപ്പില്ല ': ട്രംപ് | MC NEWS
00:59
Video thumbnail
താരിഫ് യുദ്ധം രൂക്ഷമായതോടെ തിരിച്ചടിച്ച് ഇന്ത്യ | MC NEWS
02:07
Video thumbnail
ടെസ്‌ലയുടെ ലാഭത്തിൽ വൻ ഇടിവ്; ‘ഡോജി’ലെ പ്രവർത്തനം കുറയ്ക്കാൻ മസ്ക് | MC NEWS
00:48
Video thumbnail
കോട്ടയം ഇരട്ടക്കൊലയിൽ പ്രതിയുടെ നിര്‍ണായക CCTV ദൃശ്യങ്ങൾ പുറത്ത് | MC NEWS
00:23
Video thumbnail
"മുഖ്യമന്ത്രി രാജി വെക്കണം, വീണ വിജയന് എതിരെ ഉള്ളത് ഗുരുതരമായ ആരോപണം" : വി.ഡി. സതീശൻ | MC NEWS
14:37
Video thumbnail
"കലിമ അറിയില്ലെന്ന് പറഞ്ഞതും അച്ഛനെ കൊന്നു; എൻ്റെ തലയിലും തോക്ക് വച്ചു": രാമചന്ദ്രന്റെ മകൾ |MC NEWS
04:01
Video thumbnail
ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: രണ്ടു വാഹനങ്ങൾ കണ്ടെടുത്തു | MC NEWS
01:17
Video thumbnail
കെബെക്കിൽ ടോറികൾ വാഴുമോ അതോ വീഴുമോ | MC NEWS
02:36
Video thumbnail
പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ മരിച്ച എൻ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു | MC NEWS
05:01
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: ലിബറലുകൾക്ക് 5 പോയിന്റ് ലീഡ്, എൻഡിപിക്ക് തിരിച്ചടി | MC NEWS
02:56
Video thumbnail
പ്രോപ്പർട്ടി ടാക്സ് 5.7 ശതമാനമായി വർധിപ്പിച്ചതായി എഡ്മിന്‍റൻ സിറ്റി | MC NEWS
01:45
Video thumbnail
ടൊറന്റോയിൽ ഏരിയ കോഡ് "942" ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ | MC NEWS
01:04
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പിൽ ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികൾക്ക് വാഗ്ദാനപ്പെരുമഴയുമായി പാർട്ടികൾ | MC NEWS
03:28
Video thumbnail
ജയിലർ- 2 ഷൂട്ടിനായി രജിനീകാന്ത് അട്ടപ്പാടി ആനക്കട്ടിയിൽ വന്നപ്പോൾ | MC NEWS
00:36
Video thumbnail
കൊലയാളി അമിത്തിനെ കോട്ടയത്തെത്തിച്ചു; പ്രതിയെ ചോദ്യം ചെയ്യുന്നു | MC NEWS
01:00
Video thumbnail
വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച പഹൽഗാമിലെ പുൽമേട്ടിൽ അമിത് ഷാ | MC NEWS
05:14
Video thumbnail
പേര് ചോദിച്ച് വെടിവെച്ച് കൊന്നു; ഭീകരാക്രമണത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതി | MC NEWS
00:52
Video thumbnail
കശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് ആഗോള നേതാക്കൾ; കാനഡയുടെ മൗനം ശ്രദ്ധേയം | MC NEWS
02:03
Video thumbnail
ഫെഡറൽ തിരഞ്ഞെടുപ്പ്: മുൻ‌കൂർ വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ് | MC NEWS
01:01
Video thumbnail
പുത്തൻ പദ്ധതികൾക്കായി 9000 കോടി ഡോളർ: കൺസർവേറ്റീവ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു| MC NEWS
02:29
Video thumbnail
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം: ജീവനക്കാരനെ ഒഴിവാക്കി ഇലക്ഷൻസ് കാനഡ | MC NEWS
01:04
Video thumbnail
ട്രംപിന്റെ അപ്രൂവൽ റേറ്റിങ്ങിൽ ഇടിവ്: ആഗോള വിശ്വാസ്യത നഷ്ടപ്പെടുന്നു | MC NEWS
01:20
Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!